Categories
Flash News

വടകരക്ക് അഭിമാനമായി താജുദ്ധീന്‍ വടകര

വടകര : ജെസി ഡാനിയേല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ജെസി ഡാനിയേല്‍ പുരസ്‌ക്കാരങ്ങളില്‍ ഇടം തേടി വടകരയുടെ ജനകീയ ഗായകന്‍ താജുദ്ധീന്‍ വടകരയും.

മാപ്പിള്ളപ്പാട് ഗായകനായ താജുദ്ദീന്‍ വടകര നിരവധി ശ്രദ്ധേയമായ ആലപിച്ചിട്ടുണ്ട്.

രാജരത്‌ന പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരി അര്‍ഹനായി.


ചലച്ചിത്ര താരങ്ങളായ മാമുക്കോയ, ഷൈന്‍ ടോം ചാക്കോ, സുധിഷ് എന്നിവര്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

മാധ്യമ പുരസ്‌കാരം 24ല ന്യൂസ് എഡിറ്റ ദീപക് ധര്‍മ്മടത്തിനാണ്.

പ്രഭാവര്‍മ്മ സാഹിത്യ പുരസ്‌കാരത്തിനും അര്‍ഹനായി.

കലാരംഗത്ത് നിന്ന് ആര്‍എല്‍വി രാമകൃഷ്ണനും താജുദ്ധീന്‍ വടകരയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.

ഈ മാസം 27 ന് കോഴിക്കോട് വച്ച് നടക്കുന്ന ചടങ്ങില്‍ എം ടി വാസുദേവന്‍ നായര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP