ഗുരു ചേമഞ്ചേരിയുടെ അനുഗ്രഹം തേടി കെ മുരളീധരന്‍

By | Monday March 25th, 2019

SHARE NEWS

വടകര: കൊയിലാണ്ടി നിയമസഭാ മണ്ഡലത്തില്‍ നടന്ന പ്രചാരണ പരിപാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ വസതിയില്‍ സന്ദര്‍ശനം നടത്തി.

മുരളീധരന് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നതായി ഗുരു പറഞ്ഞു. തുടര്‍ന്ന് മണ്ഡലത്തിലെ ചേലിയ ഇലാഹിയ്യ കോളേജ്, എസ്.എന്‍.ഡി.പി കോളേജ്, കുറുവിലങ്ങാട് ഐ.ടി.ഐ, മുചുകുന്ന് ഗവ. കോളജ് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, മഠത്തില്‍ അബ്ദുള്‍ റഹ്മാന്‍, മഠത്തില്‍ നാണു, രാജേഷ് കിഴരിയൂര്‍, വി.പി ഇബ്രാഹിംകുട്ടി, സന്തോഷ് തിക്കോടി, വി.പി ദുല്‍ഖിഫില്‍, എസ്.എം അബ്ദുള്‍ ബാസിത്, എ.കെ ജാനിബ്, ജറില്‍ ബോസ്, മുഹമ്മദ് ഷാമില്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

വരും ദിവസങ്ങളില്‍ പോരാട്ടം മുറുകും. സ്ഥാനാര്‍ത്ഥികള്‍ ഇരുവരും ഇതിനകം അയല്‍വാസികളായി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...