Categories

കെ.ടി. ഗോവിന്ദൻ നമ്പ്യാർ സ്മാരക കാഷ് അവാർഡ്; ഏറാമല സഹകരണ ബാങ്ക് അപേക്ഷ ക്ഷണിച്ചു

വടകര : ഏറാമല സർവീസ് സഹകരണ ബാങ്കിന്റെ ആദ്യകാല ഓണററി സെക്രട്ടറിയായിരുന്ന കെ.ടി. ഗോവിന്ദൻ നമ്പ്യാരുടെ സ്മരണയ്ക്കായ് ബാങ്ക് എസ്.എസ്.എൽ.സി. എ പ്ലസുകാർക്ക് കാഷ് അവാർഡുകൾ നൽകുന്നു.

ബാങ്ക് എ ക്ലാസ്, ഡി ക്ലാസ് മെമ്പർമാരുടെ മക്കളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാവിഷയങ്ങളിലും എപ്ലസ് നേടിയ കുട്ടികൾക്കാണ് അവാർഡ്.

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും അപേക്ഷയും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ഫോൺ നമ്പറും 27-ന് നാലുമണിക്ക് മുൻപായി ബാങ്കിൽ എത്തിക്കേണ്ടതാണെന്ന് ജനറൽ മാനേജർ അറിയിച്ചു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: K.T. Govindan Nambiar Memorial Cash Award; Eramala Co-operative Bank invites applications

NEWS ROUND UP