കിത്താബ് ഞങ്ങള്‍ക്ക് ഹറാമല്ലെന്ന് മാമുക്കോയും വിവാദ നാടകത്തിന് പിന്തുണയുമായി കലാകാരന്‍മാര്‍

By | Thursday December 6th, 2018

SHARE NEWS

വടകര: കിത്താബ് ഞങ്ങള്‍ക്ക് ഹറമല്ലെന്ന് സിനിമാ നടമന്‍ മാമുക്കോയും. മുസ്ലീം പെണ്‍കുട്ടി വാങ്ക് വിളിക്കണം എന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കിയ കിത്താബ് നാടകത്തിന് പിന്തുണയുമായി കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍.

കെ. സച്ചിദാനന്ദന്‍ ,എസ്.ഹരീഷ് ,സണ്ണി. എന്‍. കപിക്കാട്, സജിത മഠത്തില്‍ ,കെ. ഇ. എന്‍, മാമുക്കോയ ,എസ്. ശാരദക്കുട്ടി ,സുനില്‍. പി. ഇളയിടം തുടങ്ങിയ പ്രമുഖരാണ് കിത്താബിന് പിന്തുണയുമായി രംഗത്തെത്തിയിയത്.

വടകരയില്‍ നടന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയ കിത്താബ് എന്ന നാടകത്തിനെതിരെ ഭീഷണി ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ കിത്താബിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യവുമായി കലാകാരന്‍മാര്‍.
റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ‘കിത്താബ്’. നാടകത്തിനെതിരെ മതസംഘടനകളില്‍ നിന്നുള്ള സമര്‍ദ്ദം ശക്തമായതോടെ ഒന്നാം സമ്മാനം നേടിയിട്ടും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കിത്താബിനെതിരെ ഉയര്‍ന്ന് വന്ന ഭീഷണി നവോത്ഥാന മൂല്യങ്ങള്‍ക്കും ആവിഷ്‌കാര സ്വാതന്ത്യത്തിനുമെതിരെയുള്ള കടന്നുകയറ്റമാണ് . കിത്താബിന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇടം തേടാന്‍ കഴിയത്താത്ത സമകാലിക സാഹചര്യത്തിലും തങ്ങള്‍ പ്രചതിഷേധിക്കുന്നതായി അറിയിക്കുന്ന.

എന്ന്

കെ. സച്ചിദാനന്ദന്‍
എസ്.ഹരീഷ്
സണ്ണി. എന്‍. കപിക്കാട്
സജിത മഠത്തില്‍
കെ. ഇ. എന്‍
മാമുക്കോയ
എസ്. ശാരദക്കുട്ടി
സുനില്‍. പി. ഇളയിടം
കല്‍പറ്റ നാരായണന്‍
എം.എന്‍ കാരശ്ശേരി
സുല്‍ഫത്ത് എം
ടി.ടി ശ്രീകുമാര്‍
ദീദി ദാമോദരന്‍
പ്രകാശ് ബാരെ
ഷാഹിന നഫീസ
ടി.വി.ബാലന്‍
ഹമീദ് ചേന്ദമംഗലൂര്‍
ജോളി ചിറയത്ത്
പ്രിയനന്ദനന്‍
ചന്ദ്രദാസന്‍
രേണു രാമനാഥ്
ഡോ.പി ഗീത
ജെ.ശൈലജ
ഹരീഷ് പേരാടി
എലിസബത്ത് ഫിലിപ്പ്
അപര്‍ണ ശിവകാമി
ജയപ്രകാശ് കുളൂര്‍
സേവ്യര്‍ പുല്‍പ്പാട്ട്
എം. എം. സചീന്ദ്രന്‍
എന്‍. ശശിധരന്‍
ഡോ. ആസാദ്
അനില്‍.പിനെടുമങ്ങാട്
ആര്‍ഷ കബനി
എ.ശാന്തകുമാര്‍
സുദേവന്‍
പി.കെ ഗണേശ്
നവീന സുഭാഷ്
സനല്‍കുമാര്‍ശശിധരന്‍
റഷീദ് സി. പി ചെറുകോപ്പള്ളി
ഷാഹിന കെ. റഫീക്ക്
സുരേഷ് അച്ചൂസ്
ശ്രീജിത്ത് അരിയല്ലൂര്‍
സജിസുരേന്ദ്രന്‍
വി. ടി. ജയദേവന്‍
ഗിരിജ പാതേക്കര
മാര്‍ട്ടിന്‍ ഊരാളി
എന്‍.രാവുണ്ണി
പ്രേംചന്ദ്
ബൈജുമേരിക്കുന്നു
പ്രതാപ് ജോസഫ്
അര്‍ച്ചന പദ്മിനി
സനീഷ് പനങ്ങാട്
അജയന്‍ അടാട്ട്
ഡോ.കെ സംപ്രീത
ഉമ എം. എന്‍
അമ്മു ദീപ
വിജു വര്‍മ്മ
എ.രത്‌നാകരന്‍
രാമചന്ദ്രന്‍ മൊകേരി
സജീവന്‍ അന്തിക്കാട്
ബിജു ഇരണാവ്
അനില്‍ നെടുമങ്ങാട്
രാജേഷ് ശര്‍മ്മ
അഡ്വ. കുക്കു ദേവകി
ടി.വി ബാലകൃഷ്ണന്‍
ഷൈജു അന്തിക്കാട്
ദിനു കെ
അപര്‍ണ പ്രശാന്തി
കരിവെള്ളൂര്‍ മുരളി
അഡ്വ. ഹരീഷ് വാസുദേവന്‍
സന്തോഷ് കീഴാറ്റൂര്‍
അരുണ്‍. ജി. എം
ജയന്‍ ചെറിയാന്‍
മൈത്രേയന്‍
ഷിജു ആര്‍
ഗുലാബ് ജാന്‍
ശരത് ചേലൂര്‍
സൂര്യ കല്യ
പ്രതാപന്‍ തായാട്ട്
രജീഷ് കൊല്ലക്കണ്ടി
ദിലീപ്‌നെല്ലുളളിക്കാരന്‍
സരിത. എസ് ബാലന്‍
ജയപാല്‍ ആനന്ദന്‍
ഉണ്ണിരാജ് ചെറുവത്തൂര്‍
ഷിനു ആവോലം
മിനി ഐ ജി
ഷനിത്ത് മാധവിക
ദുര്‍ഗ മാലതി
മജിനി തിരുവങ്ങൂര്‍
ഒ പി സുരേഷ്
സോയ സത്യന്‍ ജെന്നി
അഭിലാഷ് പടച്ചേരി
സുനിത ടി. വി
ജയന്‍ പട്ടാമ്പി
അനഘ ജാനകി
റിസ്വാന്‍
വി. സി അഭിലാഷ്
വി. കെ ജോബിഷ്
സുനിത ദിനേശ്
ലാ ജെസ്
ദിവ്യ ഗോപിനാഥ്
മഹമൂദ് പറശ്ശിനിക്കടവ്
അഥീന ഡെയ്‌സി
മായ. എസ്. പരമശിവം
ഉമ കെ. പി
വേലായുധന്‍ പി. വി
മന്‍സിയ. വി. പി
ടി. സി രാജേഷ് സിന്ധു
യമുന ചുങ്കപ്പള്ളി
സൈറ മുഹമ്മദ്
ഗീത മുന്നൂര്‍കോട്
അമൃത യു
ഫിജി ഇരിയാടന്‍
അസീം അമരവിള
പസ്‌കി
ജോഫിന്‍ മണിമല
റംഷീന സി. ടി
ബക്കര്‍
എസ്. കണ്ണന്‍
രാംദാസ് കടവല്ലൂര്‍
ജിയോ ബേബി
അഗത കുര്യന്‍
പ്രൊഫ. ത്രിവിക്രമന്‍ മട്ടന്നൂര്‍ ജംഷീദ് അലി
ശരത് ചേലൂര്‍
രാംദാസ് എസ്. ആനന്ദന്‍
റെജി എം. ദാമോദരന്‍
യു. പി. സന്തോഷ്
അളകനന്ദ ചിത്ര മംഗലത്തൊടി
സരിത എസ്. ബാലന്‍
വിമീഷ് മണിയൂര്‍
രാജേഷ് നന്ദിയംകോട്
ദീപക് ജോണ്‍ മാത്യു
ഷിജിന്‍ അത്തോളി
ജോണ്‍സണ്‍ എന്‍.പി.
ഡോ. ഇ.ഉണ്ണികൃഷ്ണന്‍
വിനോദ് ശങ്കരന്‍
വി.എച്ച്. ദിരാര്‍
നിരഞ്ജന്‍ ടി.ജി.
രശ്മി ബിനോയ് ചന്‍സ്
സന്തോഷ്
തസ്‌നി ബാനു
ബാബുസേനന്‍
ദീപക് നാരായണന്‍
സാജന്‍ മാണി
പ്രമോദ് സാരംഗി
ജിജിത്ത് സോമന്‍
എമില്‍ മാധവി
ഇ.എം.ഷെരീഫ്
അനില്‍.സി.പള്ളിക്കര
ശ്രീജിത്ത് കാഞ്ഞിലശ്ശേരി
ജെംഷീര്‍ മുഹമ്മദ്
ശ്രെയസ് കണ്ണന്‍
അരുണ്‍ .ജി.എം.
ശിദീഷ് ലാല്‍
ബാലു കളത്തില്‍
മനുരാജ് ആര്യന്‍സ്
രേഷ്മ നിഷാന്ത്
നാസര്‍ മഴവില്ല്
അഖില്‍ വി.ഗോപാല്‍
ശ്രീജിത്ത് പോയില്‍കാവ്
ശ്രീകലാമണി ശ്രീകലബേബി
വിനോദ് നിസരി
വിനോദ് മേക്കൊത്ത്
അബ്ദുള്‍ഖാദര്‍ അക്കാറു
ബബിത മണ്ണിന്‍ഗപ്പള്ളിയാലി
സഞ്ജയ് മാത്യു
ഷാജി TN
സഫല്‍ കലാരം കെട്ടില്‍
അലീന സൗമ്യ മനീഷ്
ഗിരീഷ് കാരാടി
സന്തോഷ് .കെ
ആലീസ് പുത്രന്‍ പോള്‍ വര്‍ഗീസ്
ഭാസ്‌കരന്‍ നാദാപുരം
ശ്രീകല അനീഷ്
പ്രദീപന്‍ ഓടിയില്‍
അജ്മല്‍ ക്യൂബ
രഞ്ജിത്ത് PV
സാദിഖ്
മന്മഥന്‍ പിള്ളൈ .
ഷാഹിദ് ഓവിദ്
ശ്രീജിത്ത് PT ഒഞ്ചിയം
ഷിബു പാലാഴി
രാജേഷ് .ഓ.കെ
വി.കെ.ബാബു
പൊന്നി അന്ന ദേവസ്യ
സുധീര്‍ സുകുമാരന്‍
കരീം ദാസ്
ബാലകൃഷ്ണന്‍ വി എ
ഗിരീഷ് അരീക്കല്‍
മിഥുന്‍ പുറമേരി
ശ്രീനിവാസന്‍ ഇ കെ ഗ്രീനി
ഷിബിന്‍ മാഞ്ഞൂര്‍
ബിജേഷ് KT വള്ളിയാട്
എ.കെ.വിനോദ്
നൗഷാദ് മൊയ്ദീന്‍
ശ്രീജിത്ത് ഫറോക്ക്
മനോഹര്‍ മാണിക്കത്ത്
ഷെമീജ് കുമാര്‍
വിശ്വന്‍ ഒരുവങ്കര
നസീത ആഷിക്
മുജീബ് റഹ്മാന്‍
സുനില്‍ മാക്കൂല്‍
രാജീവ് ടോറസ്
സിദ്ധീഖ് കുരിക്കള്‍
ബിശ്വാസ് കൃഷ്ണന്‍
നികേഷ് ഇന്ദീവരം.
പ്രശാന്ത് രണ്ടടത്ത്
ശ്രീജി ഇടവലത്ത്
സുബീഷ് കുത്തുപറക്കല്‍
അസീസ് ദാസ്
സാബു ഫിലിപ്പ്
വിജയ് തിരുമംഗലത്ത്
അബു വസീം മംഗള
രാജീവ് അമേയാത്മാ
മണി.കെ.വി.
സുമേഷ് ഒടുമ്പ്ര
ഹസീന ഉമ്മര്‍

എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read