Categories
Flash News

അപരകള്‍ ഫലിച്ചില്ല ; കെ കെ രമക്ക് 7,491 വോട്ടിന്റെ ഭൂരിപക്ഷം

വടകര: മൂന്ന് അപരകള്‍ ഇറങ്ങിയിട്ടും വടകരയില്‍ ആര്‍ എംപി(ഐ) സ്ഥാനാര്‍ത്ഥി കെ കെ രമക്ക് തിളക്കമാര്‍ന്ന ജയം. 3 അപരകള്‍ ഒപ്പം നിന്നാലും നോട്ടയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന നിലയിലാണ് വോട്ടിംഗ് നില.

വടകരയില്‍ കെ.കെ രമ (ആര്‍.എം.പി.ഐ) 7,491 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോള്‍ ചെയ്ത 1,36,673 വോട്ടില്‍ 65,093 വോട്ടാണ് ലഭിച്ചത്. 57,602 വോട്ട് നേടി മനയത്ത് ചന്ദ്രന്‍ (ലോക് താന്ത്രിക് ജനതാദള്‍) രണ്ടാം സ്ഥാനത്തെത്തി. അഡ്വ. എം.രാജേഷ് കുമാര്‍ (ബി.ജെ.പി) 10,225 വോട്ട് നേടി മൂന്നാം സ്ഥാനത്താണ്.

മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട് :


മുസ്തഫ പാലേരി (എസ്ഡിപിഐ) 2836,
ഗംഗാധരന്‍ മടപ്പളളി (സ്വാതന്ത്രന്‍) 187
വെളുപ്പറമ്പത്ത് ചന്ദ്രന്‍ (സ്വാതന്ത്രന്‍) 62,
രമ കുനിയില്‍ (സ്വാതന്ത്രന്‍) 126
രമ ചെറിയ കയ്യില്‍ (സ്വാതന്ത്രന്‍) 52
കെടികെ രമ പടന്നയില്‍ (സ്വാതന്ത്രന്‍) 137
നോട്ട 353

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP