കെ.എം.സി സി. കലാസഞ്ചാര ജാഥ ആയഞ്ചേരിയില്‍ സമാപിച്ചു 

By | Friday April 12th, 2019

SHARE NEWS

വടകര:വടകര മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ദുബൈ കെ.എം.സി സി സംഘടിപ്പിച്ച കലാ സഞ്ചാരം പ്രചരണ ജാഥ ആയഞ്ചേരിയില്‍ സമാപിച്ചു.
സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സി.വി.എം വാണിമേല്‍ ഉദ്ഘാടനം ചെയ്തു.കാട്ടില്‍ മൊയ്‌തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ലീഗ് സെക്രട്ടറി നൊച്ചാട്ട് കുഞ്ഞബ്ദുല്ല,കിളിയമ്മല്‍ കുഞ്ഞബ്ദുല്ല,ഹാരിസ് മുറിച്ചാണ്ടി,കെ.കെ.ഹമീദ് മാസ്റ്റര്‍,കണ്ണോത്ത് ദാമോദരന്‍, മന്‍സൂര്‍ എടവലത്ത്,എ.പി.മുനീര്‍,പി.അബ്ദുറഹിമാന്‍,കേളോത്ത് ഇബ്രാഹിം ഹാജി,പി.ജാഫര്‍,ജാഥാ ഡയരക്ടര്‍ എന്‍.കെ.ഇബ്രാഹീം,കോഡിനേറ്റര്‍മാരായ ഏരത്ത് അബൂബക്കര്‍ ഹാജി,ഹസ്സന്‍ ചാലില്‍, കെ.എം.സി.സി നേതാക്കളായ സിറാജ് ജാതിയേരി,മഹ്‌റുഫ് വെള്ളികുളങ്ങര,നൗഷാദ് കാളിയത്ത്, അബ്ദുല്ല ചേലക്കാട് എന്നിവർ പ്രസംഗിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്