Categories
latest

മണിയൂരില്‍ 21 പേര്‍ക്കും ഏറാമലയില്‍ 18 പേര്‍ക്കും കോവിഡ്

 

ജില്ലയില്‍ ഇന്ന് 92 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. 42 പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 874 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7130 പേരെ പരിശോധനക്ക് വിധേയരാക്കി. 13.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10724 ആയി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1153 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

വിദേശത്ത് നിന്ന് എത്തിയവര്‍ – 3


കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
കോട്ടൂര്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 13

ഫറോക്ക് – 7
കൊടുവള്ളി – 1
കോട്ടൂര്‍ – 2
കോഴിക്കോട് – 1
കുന്ദമംഗലം – 1
മാവൂര്‍ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 42

അഴിയൂര്‍ – 1
ചാത്തമംഗലം – 1
ഏറാമല – 2
ഫറോക്ക് – 2
കടലുണ്ടി – 9
കിഴക്കോത്ത് – 1
കോടഞ്ചേരി – 1
കൊടിയത്തൂര്‍ – 1
കൊടുവള്ളി – 2
കോട്ടൂര്‍ – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 11
കുറ്റ്യാടി – 1
മരുതോങ്കര – 1
മാവൂര്‍ – 1
മുക്കം – 1
പേരാമ്പ്ര – 2
പെരുവയല്‍ – 1
പുതുപ്പാടി – 1
തിരുവമ്പാടി – 1
വടകര – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 281

(ചേവായൂര്‍, എരഞ്ഞിക്കല്‍, എരഞ്ഞിപ്പാലം, നടുവട്ടം, കാരപ്പറമ്പ്, കൊണ്ടോട്ടി, പൊക്കുന്ന്, കുറ്റിച്ചിറ, പയ്യാനക്കല്‍, കല്ലായി, ചാമുണ്ടിവളപ്പില്‍, തൂണേരി, പാവങ്ങാട്, മാങ്കാവ്, കക്കോടി,ചെലവൂര്‍, പാളയം വാര്‍ഡ് 35, 36, 37, 53, 55, 58, 66,)

ആയഞ്ചേരി – 12
ബാലുശ്ശേരി – 11
ചങ്ങരോത്ത് – 7
ചേളന്നൂര്‍ – 11
ചേമഞ്ചേരി – 19
ചെറുവണ്ണൂര്‍ – 7
ഏറാമല – 18
ഫറോക്ക് – 29
കടലുണ്ടി – 62
കക്കോടി – 9
കട്ടിപ്പാറ – 7
കായക്കൊടി – 12
കീഴരിയൂര്‍ – 11
കിഴക്കോത്ത് – 13
കൊടുവളളി – 5
കൂടരഞ്ഞി – 8
കോട്ടൂര്‍ – 13
കൊയിലാണ്ടി – 13
കുന്ദമംഗലം – 10
കുന്നുമ്മല്‍ – 9
കുരുവട്ടൂര്‍ – 5
മടവൂര്‍ – 17
മണിയൂര്‍ – 21
മാവൂര്‍ – 13
മേപ്പയ്യൂര്‍ – 14
മുക്കം – 28
നരിക്കുനി – 20
നരിപ്പറ്റ – 7
ഒളവണ്ണ – 6
പേരാമ്പ്ര – 30
പെരുമണ്ണ – 12
രാമനാട്ടുകര – 7
തലക്കുളത്തൂര്‍ – 17
താമരശ്ശേരി – 20
തിരുവമ്പാടി – 9
ഉണ്ണികുളം – 12
വടകര – 8
വേളം – 5

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP