Categories
Breaking News

വടകരയില്‍ കോവിഡ് കുതിച്ച് ഉയര്‍ന്നു

വടകര: വടകര നഗരസഭാ പ്രദേശത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 42 കോവിഡ് രോഗികള്‍ . സമീപ പഞ്ചായത്തുകളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ഉത്സവ സീസണ്‍ എത്തിയതും രോഗ വ്യാപനത്തിന് ഇടയാക്കുന്നുണ്ട്. ചോറോട് , വില്യാപ്പള്ളി, തിരുവള്ളൂര്‍, ഏറാമല ഗ്രാമപഞ്ചായത്തുകളിലും കോവിഡ് രോഗികള്‍ വര്‍ദ്ധിച്ച് വരികയാണ്.

ജില്ലയില്‍ 1010 പേര്‍ക്ക് കോവിഡ്
രോഗമുക്തി 425

ജില്ലയില്‍ ഇന്ന് 1010 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്ക് പോസിറ്റീവായി.
14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 993 പേര്‍ക്കാണ് രോഗം ബാധിച്ചത്.


5743 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 425 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. പുതുതായി വന്ന 2199 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 24059 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 360298 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 93 പേര്‍ ഉള്‍പ്പെടെ 677 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

വിദേശത്ത് നിന്ന് എത്തിയവര്‍ – 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 3
കോഴിക്കോട് – 1
കുന്ദമംഗലം – 1
വടകര – 1

ഉറവിടം വ്യക്തമല്ലാത്തവര്‍- 14
കോഴിക്കോട് – 3
നാദാപുരം – 3
ചെക്കിയാട് – 1
ചേളന്നൂര്‍ – 1
കടലുണ്ടി – 1
കൊയിലാണ്ടി – 1
കോട്ടൂര്‍ – 1
നടുവണ്ണൂര്‍ – 1
തൂണേരി – 1
വളയം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 507
(നല്ലളം, ചാലപ്പുറം, ഗോവിന്ദപുരം, പൂളക്കടവ്, കരുവിശ്ശേരി,
കണ്ണാടിക്കല്‍, മലാപ്പറമ്പ്, വെള്ളി പറമ്പ്, നെല്ലിക്കോട്, കാരപ്പറമ്പ്,
മേരിക്കുന്ന്, ചേവായൂര്‍, സിവില്‍ സ്റ്റേഷന്‍, വെള്ളിമാട് കുന്ന്,
കൊളത്തറ, അരീക്കാട്, നടുവട്ടം, കണ്ണഞ്ചേരി, ജയന്തി റോഡ്, പുത്തേക്കാട്,
ബേപ്പൂര്‍, പന്തീരങ്കാവ്, വേങ്ങേരി, എലത്തൂര്‍, കുതിരവട്ടം, മീഞ്ചന്ത,
എരഞ്ഞിപ്പാലം, മാങ്കാവ്, ഭട്ട് റോഡ്, ബിലാത്തിക്കുളം, കോട്ടൂളി,
വൈ.എം.സി.എ ക്രോസ് റോഡ്, തിരുവ്ണ്ണൂര്‍, ചേവരമ്പലം, മാത്തോട്ടം,
പുതിയങ്ങാടി, വെസ്റ്റ് ഹില്‍, ബീച്ച്, ഹല്‍വാ ബെസാര്‍, ചെറുകാട്,
ചെട്ടിക്കുളം, തളി, ഫ്രാന്‍സിസ് റോഡ്, കോമേരി, അശോകപുരം, മായനാട്,
അരക്കിണര്‍, മെഡിക്കല്‍ കോളേജ്, താഴം, പുതിയങ്ങാടി, കല്ലായി, , എടക്കാട്,
ചെലവൂര്‍, എന്‍.ജി.ഓ ക്വാട്ടേഴ്സ്, പുതിയറ ഗുജറാത്തി സ്ട്രീറ്റ്,
വെങ്ങളം, ഇടിയങ്ങര, പന്നിയങ്ങര, അരയിടത്തുപാലം, മൊകവൂര്‍, പാവങ്ങാട്,
പുതിയാപ്പ, ഓണാട് ബീച്ച്, പാളയം, ഗുരുവായൂരപ്പന്‍ കോളേജ്, മുതലക്കുളം,
പുതിയാപ്പ)
ആയഞ്ചേരി – 5
ചങ്ങരോത്ത് – 25
ചെക്കിയാട് – 10
ചേളന്നൂര്‍ – 5
ചേമഞ്ചേരി – 6
ചോറോഡ് – 6
എടച്ചേരി – 6
ഫറോക്ക് – 11
കടലുണ്ടി – 22
കക്കോടി – 7
കാരശ്ശേരി – 10
കോടഞ്ചേരി – 10
കൊടിയത്തൂര്‍ – 7
കൊടുവള്ളി – 5
കൊയിലാണ്ടി – 36
പൂത്താലി – 15
കുന്ദമംഗലം – 13
കുന്നുമ്മല്‍ – 10
കുറുവട്ടൂര്‍ – 6
മണിയൂര്‍ – 10
മാവൂര്‍ – 12
മുക്കം – 9
നൊച്ചാട് – 6
ഒളവ്ണ്ണ – 16
ഒഞ്ചിയം – 10
പേരാമ്പ്ര – 5
പെരുമണ്ണ – 10
പെരുവയല്‍ – 32
പുറമേരി – 5
പുതുപ്പാടി – 8
രാമനാട്ടുകര – 15
താമരശ്ശേരി – 6
തിരുവള്ളൂര്‍ – 10
തിരുവമ്പാടി – 7
ഉള്ള്യേരി – 5
വടകര – 41
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 4
ചാത്തമംഗലം – 1
കൊടുവള്ളി – 1
കോഴിക്കോട് – 1
പുറമേരി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7182
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 151
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 563
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -40

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP