കോവിഡ് 2019 : ദുബായില്‍ വടകര സ്വദേശിക്ക് ദാരുണാന്ത്യം

By | Wednesday April 22nd, 2020

SHARE NEWS

ദുബായ് : വടകര പൂത്തൂര്‍ 110 കെ വി സബ് സ്റ്റേഷന് സമീപം താമസിക്കുന്ന ഒതോയത്ത് അഷറഫ് (62) ദുബായില്‍ കോവിഡ് ബാധിച്ച് മരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നേരത്തെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിലായിരുന്നു. ബുധനാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്