വടകര: കുവൈറ്റില്‍ വടകര സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. വടകര ലോകനാര്‍കാവ് സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയന് പദ്മനാഭന് (48) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു മിഷ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ശനിയാഴ്ച രാവിലെ ആണ് അന്ത്യം സംഭവിച്ചത് . കുവൈത്തില്‍ സലൂണ്‍ ജീവനക്കാരന് ആയിരുന്നു . ഭാര്യ: സന്ധ്യ
വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Vatakaranews Live
RELATED NEWS
