വടകര: ചുമട്ട് തൊഴിലാളി മേഖലയില്‍ (പൂള് നമ്പര്‍ 4) ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിനാല് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വടകര അനാദി വില്പന മേഖലയായ മാര്‍ക്കറ്റ് റോഡ്, ന്യൂ ഇന്ത്യ ഇടവഴി റോഡ് (വനിത റോഡ്) മുതലായ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും പൂള് 4 ലെ തൊഴിലാളികള്‍ കയറ്റിറക്ക് ചെയ്തു വരുന്ന വടകരയിലെ മറ്റു സ്ഥാപനങ്ങളും താത്ക്കാലികമായി അടച്ചിടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Vatakaranews Live
RELATED NEWS
