Categories
Breaking News

വടകരയില്‍ 217 പേര്‍ക്ക് കൂടി കോവിഡ്

വടകര: കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നതിനിടയിലും വടകരയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ച് ഉയരുന്നു. ഇന്ന് വടകര നഗരസഭാ പ്രദേശത്ത് 217 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു.

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോട് അടുത്ത ദിനത്തിലെ ഉയര്‍ന്ന കോവിഡ് നിരക്ക് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുകയാണ്. വടകരയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്ക് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സമീപ പ്രദേശങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഒഞ്ചിയത്ത് 47 പേര്‍ക്കും ആയഞ്ചേരിയില്‍ 41 പേര്‍ക്കും ചോറോട് 52 പേര്‍ക്കും ഏറാമലയില്‍ 49 പേര്‍ക്കും മണിയൂരില്‍ 54 പേര്‍ക്കും കോവിഡ് സ്ഥിതീകരിച്ചു.

ജില്ലയില്‍ ഇന്ന് 3919 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒൻപതു പേര്‍ക്കും പോസിറ്റീവായി. 86 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3822 പേര്‍ക്കാണ് രോഗം ബാധിച്ചത്. 12, 513 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3382 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.


32.90 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 48, 212 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

വിദേശത്ത് നിന്ന് എത്തിയവര്‍ – 2

ഒളവണ്ണ – 1
നടുവണ്ണൂര്‍ – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 9

കോഴിക്കോട് കോര്‍പ്പറേഷന്‍ – 6
ഫറോക്ക് – 2
ചാത്തമംഗലം – 1

ഉറവിടം വ്യക്തമല്ലാത്തവർ – 86

കോഴിക്കോട് കോര്‍പ്പറേഷന്‍ – 8
ചെക്യാട് – 1
ചോറോട് – 1
ഏറാമല – 1
ഫറോക്ക് – 8
കടലുണ്ടി – 20
കക്കോടി – 1
കട്ടിപ്പാറ – 1
കാവിലുംപാറ – 1
കിഴക്കോത്ത് – 1
കൂടരഞ്ഞി – 1
കുന്ദമംഗലം – 2
മണിയൂര്‍ – 1
നാദാപുരം – 10
ഒളവണ്ണ – 6
പുറമേരി – 5
പുതുപ്പാടി – 1
രാമനാട്ടുകര – 2
താമരശ്ശേരി – 2
തൂണേരി – 3
വളയം – 3
വാണിമേല്‍ – 6

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1098
അരിക്കുളം – 10
അത്തോളി – 24
ആയഞ്ചേരി – 41
അഴിയൂര്‍ – 15
ബാലുശ്ശേരി – 79
ചക്കിട്ടപ്പാറ – 6
ചങ്ങരോത്ത് – 54
ചാത്തമംഗലം – 18
ചെക്കിയാട് – 22
ചേളന്നൂര്‍ – 21
ചേമഞ്ചേരി – 38
ചെങ്ങോട്ട്കാവ് – 22
ചെറുവണ്ണൂര്‍ – 50
ചോറോട് – 51
എടച്ചേരി – 7
ഏറാമല – 48
ഫറോക്ക് – 71
കടലുണ്ടി – 86
കക്കോടി – 47
കാക്കൂര്‍ – 30
കാരശ്ശേരി – 39
കട്ടിപ്പാറ – 87
കാവിലുംപാറ – 50
കായക്കൊടി – 30
കായണ്ണ – 10
കീഴരിയൂര്‍ – 9
കിഴക്കോത്ത് – 17
കോടഞ്ചേരി – 36
കൊടിയത്തൂര്‍ – 50
കൊടുവള്ളി – 10
കൊയിലാണ്ടി – 146
കുടരഞ്ഞി – 10
കൂരാച്ചുണ്ട് – 14
കൂത്താളി – 3
കോട്ടൂര്‍ – 7
കുന്ദമംഗലം – 22
കുന്നുമ്മല്‍ – 21
കുരുവട്ടൂര്‍ – 16
കുറ്റ്യാടി – 18
മടവൂര്‍ – 12
മണിയൂര്‍ – 54
മരുതോങ്കര – 23
മാവൂര്‍ – 39
മേപ്പയ്യൂര്‍ – 15
മൂടാടി – 19
മുക്കം – 60
നാദാപുരം – 24
നടുവണ്ണൂര്‍ – 62
നന്‍മണ്ട – 63
നരിക്കുനി – 11
നരിപ്പറ്റ – 1
നൊച്ചാട് – 52
ഒളവണ്ണ – 75
ഓമശ്ശേരി – 16
ഒഞ്ചിയം – 44
പനങ്ങാട് – 31
പയ്യോളി – 47
പേരാമ്പ്ര – 25
പെരുമണ്ണ – 22
പെരുവയല്‍ – 110
പുറമേരി – 22
പുതുപ്പാടി – 45
രാമനാട്ടുകര – 84
തലക്കുളത്തൂര്‍ – 15
താമരശ്ശേരി – 66
തിക്കോടി – 14
തിരുവള്ളൂര്‍ – 27
തിരുവമ്പാടി – 12
തൂണേരി – 14
തുറയൂര്‍ – 13
ഉള്ള്യേരി – 47
ഉണ്ണികുളം – 19
വടകര – 217
വളയം – 25
വാണിമേല്‍ – 13
വേളം – 12
വില്യാപ്പള്ളി – 57

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP