Categories

തിരുവള്ളൂരില്‍ 17 പേര്‍ക്ക് കോവിഡ്

വടകര: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നതിനിടയിലും വടകര മേഖലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കൊയിലാണ്ടിയില്‍ 46 പേര്‍ക്കും പയ്യോളിയില്‍ 18 പേര്‍ക്കും വടകരയില്‍ 12 പേര്‍ക്കും തിരുവള്ളൂരില്‍ 17 പേര്‍ക്കും കോവിഡ് രോഗം സ്ഥിതീകരിച്ചു.

കോഴിക്കോട് ജില്ലയില്‍ ഇന്നും കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍

കോഴിക്കോട് – ജില്ലയില്‍ ഇന്ന് ( 15/04/2021) 1062 പോസിറ്റീവ്
കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍
ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 0
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 3
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 26
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 1033


ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  -  3

കോഴിക്കോട് – 2
ഫറോക്ക് – 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 26
കോഴിക്കോട് – 6
ബാലുശ്ശേരി – 1
ചേളന്നൂര്‍ – 1
ഏറാമല – 1
ഫറോക്ക് – 1
കടലുണ്ടി – 4
കക്കോടി – 2
കാരശ്ശേരി – 1
കൊയിലാണ്ടി – 1
മൂടാടി – 1
നാദാപുരം – 4
പെരുമണ്ണ – 1
താമരശ്ശേരി – 1
തൂണേരി – 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 385
(വെങ്ങളം, വെസ്റ്റ്ഹില്‍, ചെലവൂര്‍, മൂഴിക്കല്‍, വേങ്ങേരി, അരക്കിണര്‍,
നടുവട്ടം, എടക്കാട്, പുതിയങ്ങാടി, കരുവിശ്ശേരി, എലത്തൂര്‍,
സിവില്‍സ്റ്റേഷന്‍, ചേവായൂര്‍, ചാലപ്പുറം, മലാപ്പറമ്പ്, കാട്ടുവയല്‍
കോളനി, നടക്കാവ്, കുതിരവട്ടം, കല്ലായ്, ബേപ്പൂര്‍, എരഞ്ഞിപ്പാലം,
കൊമ്മേരി, എടക്കാട്, തളി, മാങ്കാവ്, വെള്ളിപറമ്പ്, എം.എം.അലി റോഡ്,
തങ്ങള്‍സ് റോഡ്, മീഞ്ചന്ത, ഗോവിന്ദപുരം, കണ്ണഞ്ചേരി, അരീക്കാട്,
മാളിയക്കല്‍ റോഡ്, പുതിയറ, പി.എം.കുട്ടി റോഡ്, പി.ടി.ഉഷ റോഡ്, കോവൂര്‍,
നടക്കാവ്, പൂളക്കടവ്, കാരപ്പറമ്പ്, ഈസ്റ്റ്ഹില്‍, നെല്ലിക്കോട്,
കുതിരവട്ടം, വെള്ളിമാടുകുന്ന്, കുണ്ടായിത്തോട്, ചെറുവണ്ണൂര്‍, മഥുര
ബസാര്‍, കോട്ടാംപറമ്പ്, ചേവരമ്പലം, അശോകപുരം, കൊളത്തറ, കോര്‍ട്ട് റോഡ്,
ഇടിയങ്ങര, പയ്യാനക്കല്‍, പാളയം, തിരുവണ്ണൂര്‍, കോട്ടൂളി, തൊണ്ടയാട്,
മാനാഞ്ചിറ, കസബ, പുതിയറ, പുതിയാപ്പ, തോട്ടൂമ്മാരം, ചെറുകുളത്തൂര്‍,
പന്തീരാങ്കാവ്, പന്നിയങ്കര)
അരിക്കുളം – 17
അത്തോളി – 17
ബാലുശ്ശേരി – 13
ചങ്ങരോത്ത് – 14
ചാത്തമംഗലം – 5
ചേളന്നൂര്‍ – 15
ചേമഞ്ചേരി – 8
ഫറോക്ക് – 10
കടലുണ്ടി – 17
കക്കോടി – 11
കാക്കൂര്‍ – 11
കാരശ്ശേരി – 20
കാവിലുംപാറ – 6
കൊടുവള്ളി – 7
കൊയിലാണ്ടി – 46
കൂരാച്ചുണ്ട് – 9
കുന്ദമംഗലം 22
കുന്നുമ്മല്‍ – 8
കുരുവട്ടൂര്‍ – 36
മടവൂര്‍ – 16
മണിയൂര്‍ – 9
മേപ്പയ്യൂര്‍ – 6
മൂടാടി – 13
മുക്കം 8
നടുവണ്ണൂര്‍ – 25
ന•ണ്ട – 18
ഒളവണ്ണ – 24
പയ്യോളി – 18
പെരുമണ്ണ – 30
പുതുപ്പാടി – 7
രാമനാട്ടുകര – 6
താമരശ്ശേരി – 5
തിക്കോടി -14
തിരുവള്ളൂര്‍ – 17
തിരുവമ്പാടി – 5
തുറയൂര്‍ – 5
ഉള്ളിയേരി – 19
വടകര – 12
വേളം – 6
വില്യാപ്പള്ളി – 11
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 0

സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 8926
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 168

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 95
• ഗവ. ജനറല്‍ ആശുപത്രി – 43
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 131
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 46
• ഇഖ്ര ഹോസ്പിറ്റല്‍ – 52
• ഇഖ്ര മെയിന്‍ – 15
• ബി.എം.എച്ച് – 78
• മിംസ് – 85
• മൈത്ര ഹോസ്പിറ്റല്‍ – 19
• നിര്‍മ്മല ഹോസ്പിറ്റല്‍ – 11
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 51
• എം.എം.സി നഴ്‌സിംഗ് ഹോസ്പിറ്റല്‍ – 61
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 16
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ – 0
• എം. വി. ആര്‍. കാന്‍സര്‍ സെന്റര്‍ – 1
• ഗവ: മെന്റല്‍ ഹോസ്പിറ്റല്‍ – 0
• മലബാര്‍ ഹോസ്പിറ്റല്‍ – 2
• പി.വി.എസ് ഹോസ്പിറ്റല്‍ – 1
• മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ – 1
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 7276
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 0

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -48

    (ഇടുക്കി-01, ആലപ്പുഴ - 02, എറണാകുളം- 09, മലപ്പുറം- 14,
     പാലക്കാട് -03, വയനാട് -1, കണ്ണൂര്‍ - 13, തൃശൂര്‍ -2

കാസര്‍ഗോഡ് – 3)

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP