Categories
Breaking News

വടകരയില്‍ 77 പേര്‍ക്ക് കോവിഡ്

വടകര: നഗരസഭാ പ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ച് ഉയരുന്നു. വടകരയില്‍ ഇന്ന് 77 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. സമീപ പ്രദേശങ്ങളിലും കോവിഡ് നിരക്ക് ഉയരുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കപ്പെടുത്തന്നുണ്ട്.

കൊയിലാണ്ടിയില്‍ 39 പേര്‍ക്കും പയ്യോളിയില്‍ 29 പേര്‍ക്കും എടച്ചേരിയില്‍ 22 പേര്‍ക്കും വളയത്ത് 25 പേര്‍ക്കും മണിയൂരില്‍ 17 പേര്‍ക്കും ആയഞ്ചേരി, നാദാപുരം, പുറമേരി, വില്യാപ്പള്ളി എന്നിവടങ്ങളില്‍ 13 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിതീകരിച്ചു.

ജില്ലയില്‍ ഇന്ന് 2022 പേര്‍ക്ക് കോവിഡ്


കോഴിക്കോട് : ജില്ലയില്‍ ഇന്ന് ( 19/04/2021) 2022 പോസിറ്റീവ് കേസുകള്‍
കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്
ഡോ. പീയൂഷ്.എം അറിയിച്ചു.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 0
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 23
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 1998

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍    -    1

കുന്ദമംഗലം – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 23
കോഴിക്കോട് – 1
അഴിയൂര്‍ – 1
ചങ്ങരോത്ത് – 1
ചെറുവണ്ണൂര്‍ – 2
ഫറോക്ക് – 3
കടലുണ്‍ണ്ടി – 1
നാദാപുരം – 2
ഒളവണ്ണ – 5
പയ്യോളണ്‍ി – 1
പേരാമ്പ്ര – 1
തിരുവള്ളൂര്‍ – 1
തൂണേരി – 1
തുറയൂര്‍ – 1
വളയം – 2
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 689
(വെസ്റ്റ്ഹില്‍, ചെലവൂര്‍, മൂഴിക്കല്‍, വേങ്ങേരി, അരക്കിണര്‍, മുഖദാര്‍,
തങ്ങള്‍സ് റോഡ്, ഹല്‍വാബസാര്‍, കല്ലായ്, മേരിക്കുന്ന്, ബേപ്പൂര്‍,
മൊകവൂര്‍, മാങ്കാവ്, കാരപ്പറമ്പ്, കണ്ണഞ്ചേരി, എരഞ്ഞിപ്പാലം, നടക്കാവ്,
ചെട്ടികുളം, ഈസ്റ്റ്ഹില്‍, സിവില്‍സ്റ്റേഷന്‍, മീഞ്ചന്ത, മായനാട്,
മെഡിക്കല്‍ കോളേജ്, പയ്യാനക്കല്‍, നല്ലളം, മലാപ്പറമ്പ്, തണ്ണീര്‍പന്തല്‍,
കുതിരവട്ടം, കൊമ്മേരി, ചാലപ്പുറം, ഗോവിന്ദപുരം, തളി, വെള്ളിപറമ്പ്,
പുതിയറ, ചേവായൂര്‍, പുതിയങ്ങാടി, കോട്ടൂളി, പ്രൊവിഡന്‍സ് കോളേജ്,
എലത്തൂര്‍, കൊളത്തറ, അരീക്കാട്, ഗുരുവായൂരപ്പന്‍കോളേജ്, നെല്ലിക്കോട്,
മാത്തറ, ആനക്കുളം, ആര്‍.സി റോഡ്, ബിലാത്തിക്കുളം, പന്നിയങ്കര,
ചെറൂട്ടിറോഡ്, കുണ്ടായിത്തോട്, കോവൂര്‍, ചേവരമ്പലം, പൊക്കുന്ന്,
പയിമ്പ്ര, കരുവിശ്ശേരി, മൂന്നാലിങ്കല്‍, തിരുവണ്ണൂര്‍, വെള്ളയില്‍,
ഹാജിയാര്‍ കോളനി, എടക്കാട്, അത്താണിക്കല്‍,പൂളക്കടവ്, കെ.ടി താഴം,
പാറോപ്പടി, പുവ്വങ്ങല്‍)

അത്തോളി – 13
ആയഞ്ചേരി – 13
ബാലുശ്ശേരി – 14
ചങ്ങരോത്ത് – 12
ചാത്തമംഗലം – 14
ചെക്ക്യാട് – 22
ചേളന്നൂര്‍ – 25
ചേമഞ്ചേരി – 86
ചെങ്ങോട്ട്കാവ് – 11
ചെറുവണ്ണൂര്‍ – 16
ചോറോട് – 11
എടച്ചേരി – 22
ഏറാമല – 7
ഫറോക്ക് – 59
കടലുണ്ടി- 37
കക്കോടി – 74
കാരശ്ശേരി – 7
കട്ടിപ്പാറ – 12
കായണ്ണ – 6
കിഴക്കോത്ത് – 21
കോടഞ്ചേരി – 11
കൊടുവള്ളി – 22
കൊയിലാണ്ടി – 39
കൂടരഞ്ഞി – 6
കൂത്താളി – 6
കോട്ടൂര്‍ – 8
കുന്ദമംഗലം – 28
കുരുവട്ടൂര്‍ – 35
കുറ്റ്യാടി – 6
മടവൂര്‍ – 8
മണിയൂര്‍ – 17
മാവൂര്‍ – 20
മേപ്പയ്യൂര്‍ – 52
മൂടാടി – 6
മുക്കം – 33
നാദാപുരം – 13
നടുവണ്ണൂര്‍ – 6
നരിപ്പറ്റ – 7
നൊച്ചാട് – 8
ഒളവണ്ണ – 13
ഓമശ്ശേരി – 5
ഒഞ്ചിയം – 11
പനങ്ങാട് – 13
പയ്യോളി – 28
പേരാമ്പ്ര – 37
പെരുമണ്ണ – 9
പെരുവയല്‍ – 42
പുറമേരി – 13
പുതുപ്പാടി – 7
രാമനാട്ടുകര – 12
താമരശ്ശേരി – 19
തിക്കോടി – 44
തിരുവള്ളൂര്‍ – 17
തിരുവമ്പാടി – 9
തുറയൂര്‍ – 24
ഉള്ളിയേരി – 9
ഉണ്ണികുളം – 15
വടകര – 77
വളയം – 23
വാണിമേല്‍ – 5
വേളം – 9
വില്യാപ്പള്ളി – 13
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 2
കോഴിക്കോട് – 1
നരിക്കുനി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 14676
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 216

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 174
• ഗവ. ജനറല്‍ ആശുപത്രി – 109
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 180
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 94
• ഇഖ്ര ഹോസ്പിറ്റല്‍ – 76
• ഇഖ്ര മെയിന്‍ – 14
• ബി.എം.എച്ച് – 76
• മിംസ് – 91
• മൈത്ര ഹോസ്പിറ്റല്‍ – 27
• നിര്‍മ്മല ഹോസ്പിറ്റല്‍ – 14
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 67
• എം.എം.സി നഴ്‌സിംഗ് ഹോസ്പിറ്റല്‍ – 110
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 32
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ – 4
• എം. വി. ആര്‍. കാന്‍സര്‍ സെന്റര്‍ – 1
• ഗവ: മെന്റല്‍ ഹോസ്പിറ്റല്‍ – 0
• മലബാര്‍ ഹോസ്പിറ്റല്‍ – 5
• പി.വി.എസ് ഹോസ്പിറ്റല്‍ – 0
• മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ – 2
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 11738
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 2

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP