Categories
Breaking News

ഒഞ്ചിയത്ത് 80 പേര്‍ക്ക് കോവിഡ്

വടകര: വടകര മേഖലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഒഞ്ചിയം ഗ്രാമ പഞ്ചായത്തില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 80 കോവിഡ് രോഗികള്‍. വടകര നഗരസഭാ പ്രദേശത്ത് 70 പേര്‍ക്കും തിരുവള്ളൂരില്‍ 25 പേര്‍ക്കും വില്യാപ്പള്ളിയില്‍ 16 പേര്‍ക്കും കൊയിലാണ്ടിയില്‍ 54 പേര്‍ക്കും പയ്യോളിയില്‍ 22 പേര്‍ക്കും അഴിയൂരില്‍ 17 പേര്‍ക്കും കോവിഡ് സ്ഥിതീകരിച്ചു.

കോഴിക്കോട് – ജില്ലയില്‍ ഇന്ന് ( 21/04/2021) 2645 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു.

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 0
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 52
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 2592


വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍    -    1

കോഴിക്കോട് – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 52
കോഴിക്കോട് – 17
ചക്കിട്ടപ്പാറ – 4
ചങ്ങരോത്ത് – 1
ഫറോക്ക് – 2
കടലുണ്‍ണ്ടി – 5
കാരശ്ശേരി – 1
കിഴക്കോത്ത് – 1
കൂരാച്ചുണ്ട് – 1
കുന്ദമംഗലം – 1
കുരുവട്ടൂര്‍ – 1
മടവൂര്‍ – 2
മേപ്പയ്യൂര്‍ – 2
മുക്കം – 1
ഒളവണ്ണ – 1
ഓമശ്ശേരി – 1
പയ്യോളി – 6
പെരുമണ്ണ – 2
തിരുവള്ളൂര്‍ – 1
വടകര – 2

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 709
(കൊമ്മേരി , കുതിരവട്ടം, വെസ്റ്റ്ഹില്‍, , തിരുവണ്ണൂര്‍, കാരപ്പറമ്പ്, , ചാലപ്പുറം, മീഞ്ചന്ത, നല്ലളം, അരക്കിണര്‍, എസ്.എം., സ്ട്രീറ്റ് , പൊക്കുന്ന്, വരക്കല്‍, മേത്തോട്ടുതാഴം, കുണ്ടുങ്ങല്‍ കല്ലായ്, മലാപ്പറമ്പ്, നടക്കാവ്, ചെലവൂര്‍, വെള്ളിമാട്കുന്ന്, മേരിക്കുന്ന്, ചേവായൂര്‍, ഈസ്റ്റ്ഹില്‍, പൂവാട്ടുപറമ്പ്, മാങ്കാവ്, പയ്യാനക്കല്‍, വേങ്ങേരി, എരഞ്ഞിക്കല്‍, എടക്കാട്, കുണ്ടുപറമ്പ്, മെഡിക്കല്‍ കോളേജ്, കോട്ടൂളി, നെല്ലിക്കോട്, ഗോവിന്ദപുരം, കൊളത്തറ, പൊറ്റമ്മല്‍, കരുവിശ്ശേരി, തൊണ്ടയാട്, സിവില്‍സ്റ്റേഷന്‍, ചേവരമ്പലം, ഉമ്മളത്തൂര്‍, വട്ടക്കിണര്‍, കോട്ടപ്പറമ്പ്, അശോകപുരം, പുതിയങ്ങാടി, എലത്തൂര്‍, , പുതിയപാലം, പാവങ്ങാട്, ജാഫര്‍ഖാന്‍ കോളനി, മൊകവൂര്‍, നടുവട്ടം, ചാലപ്പുറം, പന്തീരാങ്കാവ്, വെള്ളയില്‍, കുറ്റിച്ചിറ, കിണാശ്ശേരി, കുറ്റിയില്‍താഴം, കോവൂര്‍, കാമ്പുറം)

അരിക്കുളം – 37
അത്തോളി – 34
ആയഞ്ചേരി – 11
അഴിയൂര്‍ – 17
ബാലുശ്ശേരി – 17
ചക്കിട്ടപ്പാറ – 6
ചങ്ങരോത്ത് – 37
ചേളന്നൂര്‍ – 37
ചേമഞ്ചേരി – 17
ചെങ്ങോട്ട്കാവ് – 44
ചെറുവണ്ണൂര്‍ – 19
ചോറോട് – 48
എടച്ചേരി – 16
ഏറാമല – 67
ഫറോക്ക് – 38
കടലുണ്‍ണ്ടി – 33
കക്കോടി – 46
കാരശ്ശേരി – 17
കാക്കൂര്‍ – 18
കട്ടിപ്പാറ – 7
കാവിലുംപാറ – 6
കായക്കൊടി – 7
കായണ്ണ – 10
കീഴരിയൂര്‍ – 40
കിഴക്കോത്ത് – 44
കോടഞ്ചേരി – 20
കൊടിയത്തൂര്‍ – 14
കൊടുവള്ളി – 54
കൊയിലാണ്ടണ്‍ി – 54
കൂരാച്ചുണ്ട് – 21
കൂത്താളി – 6
കോട്ടൂര്‍ – 13
കുന്ദമംഗലം – 84
കുന്നുമ്മല്‍ – 5
കുരുവട്ടൂര്‍ – 19
കുറ്റ്യാടി – 16
മടവൂര്‍ – 39
മണിയൂര്‍ – 13
മരുതോങ്കര – 20
മാവൂര്‍ – 6
മേപ്പയ്യൂര്‍ – 10
മൂടാടി – 27
മുക്കം – 64
നാദാപുരം – 8
നടുവണ്ണൂര്‍ – 35
നന്‍മണ്ട – 8
നരിക്കുനി – 27
നൊച്ചാട് – 19
ഒളവണ്ണ – 76
ഓമശ്ശേരി – 30
ഒഞ്ചിയം – 80
പയ്യോളി – 22
പനങ്ങാട് – 5
പേരാമ്പ്ര – 32
പെരുമണ്ണ – 55
പെരുവയല്‍ – 10
പുറമേരി – 5
പുതുപ്പാടി – 11
രാമനാട്ടുകര – 23
തലക്കുളത്തൂര്‍ – 9
താമരശ്ശേരി – 19
തിക്കോടി – 17
തിരുവള്ളൂര്‍ – 24
തിരുവമ്പാടി – 15
തൂണേരി – 8
ഉള്ളിയേരി – 9
ഉണ്ണികുളം – 12
വടകര – 68
വളയം – 11
വാണിമേല്‍ – 13
വേളം – 18
വില്യാപ്പള്ളി – 16

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP