Categories

വടകര താലൂക്കില്‍ ഇന്ന് 53 പേര്‍ക്ക് കോവിഡ്

വടകര: താലൂക്കില്‍ ഇന്ന് 53 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. നഗരസഭാ പ്രദേശത്ത് 10 പേര്‍ക്കും ചോറോട് 11 പേര്‍ക്കും കായക്കൊടിയില്‍ 15 പേര്‍ക്കും തിരുവള്ളൂരില്‍ 5 പേര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.

ജില്ലയില്‍ 541 പേര്‍ക്ക് കോവിഡ്
രോഗമുക്തി 782

ജില്ലയില്‍ ഇന്ന് 541 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടു പേര്‍ക്കുമാണ് പോസിറ്റീവായത്. 37 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 493 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6601 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7072 ആയി. ആറു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 782 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.


വിദേശത്ത് നിന്ന് എത്തിയവര്‍ – 3

എടച്ചേരി – 1
കാവിലുംപാറ – 1
നടുവണ്ണൂര്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 8

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
കൊടുവളളി – 2
ചോറോട് – 1
കൊയിലാണ്ടി – 1
മുക്കം – 1

റവിടം വ്യക്തമല്ലാത്തവര്‍ – 37

കോഴിക്കോട് കോര്‍പ്പറേഷന്‍ – 24 (കല്ലായി, മാളിക്കടവ്, വെസ്റ്റ്ഹില്‍, അരക്കിണര്‍, നടക്കാവ്, ചേവായൂര്‍, പൊക്കുന്ന്,
മെഡിക്കല്‍ കോളേജ്, ഗോവിന്ദപുരം, മായനാട്, ചെലവൂര്‍)
ചേളന്നൂര്‍ – 3
ഒളവണ്ണ – 2
കടലുണ്ടി – 1
കക്കോടി – 1
കൂടരഞ്ഞി – 1
കൊയിലാണ്ടി – 1
കുന്ദമംഗലം – 1
നാദാപുരം – 1
പെരുവയല്‍ – 1
തിരുവമ്പാടി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 162
(എരഞ്ഞിക്കല്‍, ചാലപ്പുറം, കല്ലായി, കോട്ടൂളി, വളയനാട്, കരുവിശ്ശേരി, മായനാട്, പുതിയറ, നല്ലളം, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, എടക്കാട്, എലത്തൂര്‍, ചേവായൂര്‍, കൊളത്തറ, അരക്കിണര്‍, സിവില്‍ സ്റ്റേഷന്‍, പന്നിയങ്കര, രാരിച്ചന്‍ റോഡ്, മാറാട്, തൊണ്ടയാട്, ബി.ജി.റോഡ്, കണ്ണാടിക്കല്‍, മാത്തോട്ടം, പുതിയപാലം, പയ്യാനക്കല്‍, കടുപ്പിനി, കച്ചേരിക്കുന്ന്, മാങ്കാവ്, ആഴ്ചവട്ടം, കൊമ്മേരി, കുളങ്ങരപീടിക, മാനാരി, പട്ടേല്‍ത്താഴം, കണ്ണഞ്ചേരി, പൊക്കുന്ന്, ചെമ്മങ്ങാട്, മേത്തോട്ടുത്താഴം, കുതിരവട്ടം, വെളളിമാടുകുന്ന്, മുണ്ടിക്കല്‍ത്താഴം, പാറോപ്പടി, മെഡിക്കല്‍ കോളേജ്, അശോകപുരം, ചേവരമ്പലം, ഗോവിന്ദപുരം, വെളളയില്‍, മലാപ്പറമ്പ്, മുഖദാര്‍, മാത്തോട്ടം)

നൊച്ചാട് – 21
ഉള്ള്യേരി – 20
മടവൂര്‍ – 16
തിക്കോടി – 16
കാവിലുംപാറ – 14
കൊയിലാണ്ടി – 13
മാവൂര്‍ – 13
ചേമഞ്ചേരി – 13
ചോറോട് – 10
ഫറോക്ക് – 10
ഒളവണ്ണ – 10
വടകര – 10
തൂണേരി – 9
ചെങ്ങോട്ടുകാവ് – 8
കൂടരഞ്ഞി – 7
പെരുവയല്‍ – 7
കക്കോടി – 6
പയ്യോളി – 6
പെരുമണ്ണ – 6
അത്തോളി – 5
കൊടുവളളി – 5
താമരശ്ശേരി – 5
തിരുവള്ളൂര്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 6

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
അത്തോളി – 1 ( ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
നൊച്ചാട് – 1 ( ആരോഗ്യപ്രവര്‍ത്തക)
പെരുമണ്ണ – 1 ( ആരോഗ്യപ്രവര്‍ത്തക)
വാണിമേല്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP