Categories
Flash News

ഏറാമലയില്‍ കോവുമ്മല്‍ കുനി കുമാരന്‍ അനുസ്മരണം സംഘടിപ്പിച്ചു

ഓര്‍ക്കാട്ടേരി: ലോക് താന്ത്രിക് ജനതാദളിന്റെ സജീവ പ്രവര്‍ത്തകനും ഏറാമല പയ്യത്തൂരിലെ പൊതുപ്രവര്‍ത്തന രംഗത്ത് നിറ സാന്നിദ്ധ്യവുമായിരുന്ന കോവുമ്മല്‍ കുനി കുമാരന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു.


എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടരി എം കെ .ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്തു.
കെ. കെ.കൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു.
കെ. കെ. മനോജ് കുമാര്‍, എം കെ .ബാബുരാജ്,
സി.കെ.ബിജു, കെ.കെ.നാണു, കിരണ്‍ജിത്ത് എന്നിവര്‍ സംസാരിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP