കൃഷ്ണമ്മ നിര്യാതയായി

By | Monday January 7th, 2019

SHARE NEWS

വടകര: ചാനിയം കടവിലെ പരേതനായ വന്മേരി കുഞ്ഞിരാമന്‍നമ്പ്യാരുടെ ഭാര്യ കൃഷ്ണമ്മ (92) നിര്യാതയായി.

മക്കള്‍:രാജേശ്വരി, രാജഗോപാലന്‍, ലീലാവതി, വനജ, അമൃത, പരേതനായ ബാലകൃഷ്ണന്‍.

മരുമക്കള്‍: അനന്ദന്‍ നമ്പ്യാര്‍, വിമല, സതീദേവി, രാഘവന്‍നമ്പ്യാര്‍, ഗംഗാധരന്‍, പരേതനായ വേലായുധന്‍നായര്‍

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read