Categories
Flash News

വടകരയില്‍ എല്‍ഡിഎഫ് പ്രചാരണം നാളെ തുടങ്ങും സി കെ നാണു എംഎല്‍എ നയിക്കും

വടകര : വടകരയില്‍ നാളെ എല്‍ഡിഎഫ് പ്രചാരണത്തിന് തുടക്കമാകും . എല്‍.ഡി.എഫ്. വടകര മണ്ഡലം കമ്മിറ്റിയുടെ വികസനപ്രചാരണജാഥ മാര്‍ച്ച് രണ്ട്, മൂന്ന്, നാല് തീയതികളില്‍ നടക്കും.

സി.കെ. നാണു എം.എല്‍.എ. നയിക്കുന്ന ജാഥ രണ്ടിന് വൈകീട്ട് മാഹി റെയില്‍വേ സ്റ്റേഷനില്‍ പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മൂന്നിന് ചോമ്പാല ഹാര്‍ബറില്‍ തുടങ്ങി നാദാപുരം റോഡില്‍ സമാപിക്കും. രജീന്ദ്രന്‍ കപ്പള്ളി ഉദ്ഘാടനം ചെയ്യും. നാലിന് കൈനാട്ടിയില്‍ തുടങ്ങി മേപ്പയിലില്‍ സമാപിക്കും. സമാപനച്ചടങ്ങ് എല്‍.ജെ.ഡി. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ടി.പി. ബിനീഷാണ് ജാഥാ മാനേജര്‍.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP