Categories
Flash News

‘യുവത ഇടതുപക്ഷത്തിനൊപ്പം; ആയഞ്ചേരിയില്‍ യുവജനപരേഡ് സംഘടിപ്പിച്ച് എല്‍ഡിവൈഎഫ്

വടകര: കുറ്റ്യാടി നിയമസഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം എല്‍ഡിവൈഎഫ് യുവജനപരേഡ് സംഘടിപ്പിച്ചു.


‘യുവജന പരേഡ് പൊന്മേരി നെല്ല്യാട്ട് വെച്ച് സി എം ഷാജി ഉദ്ഘാടനം ചെയ്തു വിവിധ കേന്ദ്രങ്ങളിലെ ആവേശോജ്വല സ്വീകരണങ്ങളില്‍ ജാഥ ലീഡര്‍ രാജേഷ് പുതുശ്ശേരി ഉപ ലീഡര്‍ ബാബു, കരീം പിലാക്കി |
ശ്രീജിലാല്‍ , ശ്രീജിത്ത് വളളില്‍, ആതിര. എം , നീനുശ്രീ , ആതിര. കെ , രനീഷ് ,ഷിബിന്‍ എം കെ , റിനീഷ് കെ,അമല്‍രാജ്, ശരത്ത്, എന്നിവര്‍ സംസാരിച്ചു സമാപന സ്വീകരണം എഐവൈഎഫ് ജില്ലാ പ്രസിഡന്റ് സനൂപ് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു

.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP