കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ എല്‍.ജെ.ഡി ഓര്‍ക്കാട്ടേരിയില്‍ ധര്‍ണ്ണ നടത്തി

By | Monday January 7th, 2019

SHARE NEWS

വടകര:കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ എല്‍.ജെ.ഡി യുടെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരിയില്‍ ധര്‍ണ്ണ നടത്തി.

കാര്‍ഷിക മേഖലയോടും കര്‍ഷകരോടും കേന്ദ്ര ഗവണ്‍മെന്റ് തുടരുന്ന അവഗണയ്ക്കെതിരെ കര്‍ഷകരുടെ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്ന് ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു കൊണ്ട് എല്‍.ജെ.ഡി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷന്‍ മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

കെ.കെ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.പി.കെ കുഞ്ഞിക്കണ്ണന്‍, വി.പി നാണു, സി.പി രാജന്‍, വി.പി ജയന്‍,പി.പി. പ്രസീതകുമാര്‍, മാട്ടാണ്ടി ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...