വടകര കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ഒഴിവായാലും മാര്‍ക്കറ്റുകളില്‍ നിയന്ത്രണം തുടരും

By | Saturday August 1st, 2020

SHARE NEWS

വടകര: കണ്ടൈന്‍മെന്റ് സോണില്‍ നിന്നൊഴിവായാലും വടകര ടൗണിലെ മാര്‍ക്കറ്റുകളില്‍ നിയന്ത്രണം തുടരുമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍ മാധ്യമങ്ങളെ അറിയിച്ചു.

പച്ചക്കറി ലോറികള്‍ക്ക് രാവിലെ നാല് മുതല്‍ ആറ് വരെയും മറ്റ് ലോറികള്‍ക്ക് 11 മണി വരെയും ചരക്കിറക്കാന്‍ അനുമതി നല്‍കും. വ്യാപാരം ഉച്ചക്ക് ഒരു മണി വരെ മാത്രം.

എല്ലാ കടകളിലും സാനിറ്റെസര്‍ നിര്‍ബന്ധമാക്കും. ഇത് സംബന്ധിച്ച് വ്യാപാരി, തൊഴിലാളി പ്രതിനിധികളുമായി ചര്‍ച്ച നടന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്