യുവാവിനോടൊപ്പം ഒളിച്ചോടിയ തലശ്ശേരിയിലെ 50 കാരിക്ക് ക്ഷേത്ര സന്നിധയില്‍ മാംഗല്യം

By | Friday July 19th, 2019

SHARE NEWS

തലശ്ശേരി: ഏഴ് മക്കളുടെ അമ്മ യുവാവിന്റെ കൂടെ ഒളിച്ചോടി. തലശ്ശേരി ഉളിക്കല്‍ ടൗണിനടുത്ത് താമസിക്കുന്ന അമ്പത് വയസുള്ള വീട്ടമ്മയാണ് എടൂരിന് ടുത്തുള്ള 26കാരനായ വാര്‍പ്പ് പണിക്കാരന്റെ കൂടെ ഒളിച്ചോടിയത്.

ഭര്‍ത്താവിന്റെ കുടെ ഊട്ടിയിലായിരുന്ന വീട്ടമ്മ കുറച്ച് കാലമായി നാട്ടിലാണ് താമസം. വിവാഹ പ്രായമായ മക്കളെ ഉപേക്ഷിച്ചാണ് 26കാരന്റെ കൂടെ ഒളിച്ചോടിയത്.

വിനോദന്റെ കൊലപാതകം ഇന്ന് ഡി വൈ എഫ്‌ ഐ പ്രതിഷേധ കൂട്ടായ്മ

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്