മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

By | Wednesday May 15th, 2019

SHARE NEWS
വടകര:    കെല്‍ട്രോണിന്റെ കോഴിക്കോടുള്ള നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സിലേക്ക് (പി.ഡി.എം.പി.ടി) അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങള്‍ക്ക് 9847925335, 9947495335 എന്ന നമ്പറിലോ റാം മോഹന്‍ റോഡിലുള്ള കെല്‍ട്രോണ്‍ ഓഫീസുമായോ ബന്ധപ്പെടുക.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...