മൊകേരി ഗവണ്‍മെന്റ് കോളേജില്‍ അധ്യാപകരെ ആവശ്യമുണ്ട്

By | Tuesday June 25th, 2019

SHARE NEWS

വടകര: മൊകേരി ഗവണ്‍മെന്റ് കോളേജില്‍ ഫിസിക്കല്‍ എഡ്യുക്കേഷണല്‍,ഇംഗ്ലീഷ്,ഹിസ്റ്ററി,എന്നീ വിഷയങ്ങളി്ല്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.

ബന്ധപ്പെട്ട വിഷയങ്ങളില്‍ 55% മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദം,നെറ്റ്/ പി.എച്ച്.ഡി യോഗ്യതയുള്ള കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അദ്ധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിയമനത്തിനായുള്ള കൂടികാഴ്ചയില്‍ പങ്കെടുക്കാവുന്നതാണ്.

താല്പ്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ജൂലൈ ഓന്നാം തിയ്യതി രാവിലെ 10: 30 ന് കോളേജില്‍ ഹാജറാകണം.ഫോണ്‍: ദ496 2587215

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്