മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുന്നു ; മുല്ലപ്പള്ളി രാമചന്ദ്രന്‍

By news desk | Wednesday April 24th, 2019

SHARE NEWS

വടകര: മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകരോട് പോലും അസഹിഷ്ണുത കാണിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയില്‍ വാര്്#ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായിയുടെ ഏകാധിപത്യ പ്രവണത്തെക്കെതിരെ കേരളം വിധിയെഴുതിക്കഴിഞ്ഞു.

ഇടത് പക്ഷം എല്ലാ മേഖലകളിലും പരാജയപ്പെട്ടു കഴിഞ്ഞു.

മലയാളികള്‍ എല്ലാപ്പോഴും മതേതര ശക്തികളോടൊപ്പം നിന്ന ചരിത്രമാണുള്ളത്

ഇത്തവണയും അത് തുടരുന്നു. കോണ്‍ഗ്രസ് മുന്നണി ചരിത്ര വിജയം നേടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വോട്ടെടുപ്പിന് ശേഷവും വടകരയിൽ വാക്പോര്.മുറുക്കുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ജയരാജനും,

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...