Categories

കെ.എസ്.എഫ്.ഇ വടകര മെയിൻ ബ്രാഞ്ചിൽ 18ലക്ഷം രൂപയുടെ മൾട്ടി ഡിവിഷൻ ചിട്ടി

വടകര: ജീവിതവിജയം നേടാന്‍ കുറുക്കുവഴികളില്ല .പക്ഷെ,നിര്‍ണ്ണായക സമയത്ത്നമ്മളെടുക്കുന്ന ഏറ്റവും വലിയ ഉചിതമായ ചില തീരുമാനങ്ങള്‍ ഒരുപാട് പ്രശ്നങ്ങളില്‍ നിന്നും നമ്മളെ കരകയറ്റും. അത്തരം മികച്ച ഒരു അവസരമൊരുക്കി കാത്തിരിക്കുകയാണ് വടകര
ടൌണ്‍ കെ.എസ് എഫ് .ഇ വടകര മെയിൻ ബ്രാഞ്ച്.

വടകര ടൗൺ ഹാളിനു സമീപമുള്ള കെ.എസ്.എഫ്.ഇയുടെ വടകര മെയിന്‍ ബ്രാഞ്ചില്‍ ആരംഭിച്ച മൾട്ടി ഡിവിഷൻ ചിട്ടികളാണ് ആവശ്യക്കാർക്ക് വിസ്മയകരമായ അവസരങ്ങൾ ഒരുക്കുന്നത് .

2018 ലാണ് ആദ്യമായി മള്‍ടി ഡിവിഷന്‍ ചിട്ടികള്‍ ആരംഭിക്കുന്നത്.പല സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്ന പലിശയ്ക്ക് വായ്പയെടുക്കുന്ന ഒട്ടേറെ പേര്‍ക്ക് ആ ബാധ്യതയില്‍ നിന്നും മോചിതരാവാന്‍ ഈ ചിട്ടികളിലൂടെ കഴിഞ്ഞു.മറ്റു നിക്ഷേപ പദ്ധതികളുമായി താരതമ്യപെടുത്തുമ്പോള്‍ മള്‍ട്ടി ഡിവിഷന്‍ ചിട്ടികള്‍ വളരെ മുന്‍പിലാണ്. അത്കൊണ്ട് തന്നെ ഈ സീരീസിലുള്ള 7 ചിട്ടികളിലുണ്ടായ യുവജനങ്ങളുടെ വര്‍ദ്ധിച്ച പങ്കാളിത്തം അസൂയാവഹമാണ്.


ഏറ്റവും പുതിയ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണ് 15000 x 120 മാസം 18 ലക്ഷം.ഇതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 2021 ഫിബ്രവരി 18 വരെ മാത്രമേ അവസരം ഉണ്ടാവു.കൂടുതല്‍ വിവരങ്ങള്‍ക്ക് വടകര ടൌണ്‍ ഹാളിന് എതിര്‍വശത്തുള്ള കെ. എസ്. എഫ് .ഇ മെയിന്‍ ബ്രാഞ്ചുമായോ,അംഗീകൃത ഏജന്റുമായോ ബന്ധപ്പെടുക.

നമ്പര്‍ :0496 2525053
: 9447797052 ‌

കെ.എസ്.എഫ്.ഇ ചിട്ടികളെക്കുറിച്ചുള്ള വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary:
Multi division chit of Rs 18 lakh at KSFE Vadakara main branch

NEWS ROUND UP