കോരപ്പുഴ പാലത്തിനു പിന്നാലെ മൂരാട് പാലവും പുതുക്കിപ്പണിയും

By | Thursday January 10th, 2019

SHARE NEWS

വടകര:   കോരപ്പുഴ പാലത്തിനു പിന്നാലെ മൂരാട് പാലവും പുതുക്കിപ്പണിയും.വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന മൂരാട് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം 2019-20 സാമ്പത്തിക വര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി അറിയിച്ചു.

മൂരാട് പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ കോഴിക്കോട് തലശ്ശേരി ദേശീയ പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. ദേശീയപാതയുടെ സ്ഥലമെടുപ്പ് പൂര്‍ത്തിയായ ശേഷമേ പാലം നല്‍കുമെന്ന അതോറിറ്റിയുടെ തീരുമാനമാണ് നിര്‍മ്മാണത്തിന് തടസ്സമായിരുന്നത്.

പാലം നിര്‍മ്മാണത്തിന് ജനുവരി 3 ന് പാര്‍ലമെന്റ് എം.പി യ്ക്ക് നല്‍കിയ മറുപടിയിലാണ് മന്ത്രി പണി ഉടന്‍ തുടങ്ങുമെന്ന് അറിയിച്ചത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...