പോളിംഗ് ഏജന്റുമാരെ കെ. മുരളീധരന്‍ ആദരിക്കുന്നു

By | Friday June 21st, 2019

SHARE NEWS

വടകര: തലശ്ശേരി മേഖലയില്‍ കള്ള വോട്ടിനെതിരെ പോരാടിയ യു.ഡി.എഫ് ഏജന്റുമാരെ വടകരയിലെ എം.പി കെ.മുരളീധരന്‍ ആദരിക്കുന്നു.

തലശ്ശേരി നിയോജക മണ്ഡലത്തിലെ 165 പോളിംഗ് ബൂത്തികളില്‍ ഉത്തരവാദിത്തം നിറവേറ്റിയ 250 ഓളം വരുന്ന ഏജന്റുമാരെയും അവരുടെ സഹായികളെയുമാണ് ആദരിക്കുന്നത.്

ഈ മാസം 29ന് തലശ്ശേരി നവരത്‌ന ഹോട്ടലിലാണ് ആദരിക്കല്‍ ചടങ്ങ്.

പോളിംഗ് ഏജന്റുമാര്‍ക്കും സഹായികള്‍ക്കും മെമന്റോ നല്‍കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്