Categories

മുസ്ലിംലീഗ് എസ് വി അബ്ദുള്ള അനുസ്മരണം സംഘടിപ്പിച്ചു

വടകര: വടകര മുനിസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലിംലീഗ് നേതാവും സാംസ്‌കാരിക പ്രവർത്തകനുമായ എസ് വി അബ്ദുള്ളയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

പ്രൊഫ കെ കെ മഹമൂദ് അദ്ധ്യക്ഷനായി. എം സി വടകര, എം ടി അബ്ദുസലാം, പി വി അബ്ദുറഹിമാൻ, പി മഹമൂദ്, എം ഫൈസൽ, പി വി അബ്ദുൽഖാദർ, വി കെ അസീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. എം പി അബ്ദുൽകരീം സ്വാഗതവും വി ഫൈസൽ നന്ദിയും പറഞ്ഞു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP