Categories
Breaking News

തിരുവോത്ത് പുനത്തില്‍ നാണിക്കുട്ടി അമ്മ നിര്യാതയായി

വടകര: വില്യാപ്പള്ളി തിരുമനയിലെ തിരുവോത്ത് പുനത്തില്‍ നാണിക്കുട്ടി അമ്മ (95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ടി പി നാരായണക്കുറുപ്പ് (മുന്‍ മാനേജര്‍, തിരുമന എല്‍ പി സ്‌കൂള്‍, മുന്‍ ഹെഡ്മാസ്റ്റര്‍, വില്യാപ്പള്ളി വെസ്റ്റ് എം എല്‍ പി സ്‌കൂള്‍). മക്കള്‍: ശാന്തകുമാരി അമ്മ, ടി പി രാമചന്ദ്രന്‍ (റിട്ട. ടീച്ചര്‍, തിരുമന എല്‍ പി സ്‌കൂള്‍), ടി പി ബാലകൃഷ്ണന്‍ (റിട്ട.ഹെഡ്മാസ്റ്റര്‍, വില്യാപ്പള്ളി വെസ്റ്റ് എം എല്‍ പി സ്‌കൂള്‍), രാധ (കാക്കൂര്‍), സുജാത, ടി പി സജീവന്‍ ( ‘മാതൃഭൂമി’ ദിനപത്രം, കണ്ണൂര്‍).

മരുമക്കള്‍: പരേതനായ പയ്യപ്പള്ളി അനന്തന്‍ നമ്പ്യാര്‍, പരേതയായ എന്‍ സുധ (റിട്ട. ടീച്ചര്‍, വില്യാപ്പള്ളി വെസ്റ്റ് എം എല്‍ പി സ്‌കൂള്‍), ബി കെ അനിത( ഹെഡ്മിസ്ട്രസ്, പുളിഞ്ഞോളി എസ് ബി സ്‌കൂള്‍, പഴങ്കാവ്, വടകര), വേട്ടു വോട്ട് വേണുഗോപാലന്‍ നായര്‍ (കാക്കൂര്‍), എം കെ ലിംന (ടീച്ചര്‍, ശിവപുരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,. കരിയാത്തന്‍ കാവ്.). സഹോദരങ്ങള്‍: അമ്മുക്കുട്ടി അമ്മ (മുട്ടുങ്ങല്‍), പൊയില്‍ കമലാക്ഷി അമ്മ, ‘ പൊയില്‍ പദ്മനാഭന്‍ നായര്‍ (വില്യാപ്പള്ളി), പരേതരായ കാര്‍ത്ത്യായനി അമ്മ (എകരൂല്‍), പൊയില്‍ നാരായണന്‍ നായര്‍.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP