Categories

നാരായണി അമ്മ നിര്യാതയായി

വടകര : അറക്കിലാട് മീത്തലെ ഇടപ്പള്ളി മീത്തൽ പരേതനായ ചാപ്പ കുറുപ്പിൻ്റെ ഭാര്യ നാരായണി അമ്മ (85) നിര്യാതയായി.

മക്കൾ: ശിവദാസൻ, ഓമന, വിജയലക്ഷമി, വിമല, വിലാസിനി. മരുമക്കൾ: ലീല, രാജൻ അറക്കിലാട്, ജയശീലൻ, പരേതരായ രാമകൃഷ്ണൻ, രാജൻ

സഹോദരങ്ങൾ: ഗോവിന്ദ കുറുപ്പ് ,പാർവതിയമ്മ, അമ്മുക്കുട്ടി, പരേതനായ നാരായണക്കുറുപ്പ് (കണ്ണൂക്കര), കൃഷ്ണക്കുറുപ്പ് ,ശങ്കരക്കുറുപ്പ് ,കല്ല്യാണി അമ്മ


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: Narayani mother passed away

NEWS ROUND UP