ദേശീയ സബ് ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കാന്‍ വടകരയില്‍ നിന്നും ഒരു പെണ്‍കരുത്ത്

By | Thursday July 11th, 2019

SHARE NEWS
വടകര: ആസാമിലെ ഗുവാഹത്തിയിൽ വെച്ച് നടക്കുന്ന ദേശീയ സബ് ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലെ ഡി. കൃഷ്ണനന്ദ തെരഞ്ഞെടുക്കപ്പെട്ടു.
വടകര പാലയാട്നട ദിനേശൻ – രേഷ്മ      ദമ്പതികളുടെ മകളാണ്. ഫോർട്ട് കൊച്ചിയിൽ വെച്ച് നടന്ന സംസ്ഥാന ക്യാമ്പിൽ നിന്നാണ് കേരള ടീമിലേക്ക് തെരഞ്ഞെടുത്തത്.വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലെ കായികാധ്യാപിക അമ്പിളി ടീച്ചർക്ക് കീഴിലാണ് കൃഷ്ണനന്ദ ബേസ്ബോൾ പരിശീലിക്കുന്നത്..

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്