വടകര നവോദയ വിദ്യാലയ 11ാം ക്ലാസിലേക്ക് ലാറ്ററല്‍ എന്‍ട്രി അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

By | Wednesday June 12th, 2019

SHARE NEWS

വടകര: നവോദയ വിദ്യാലയ 11ാം ക്ലാസിലേക്ക് ലാറ്ററല്‍ എന്‍ട്രിക്ക് ജൂണ്‍ 15 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം.ഒന്നാം ഘട്ടം വിജയകരമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ജൂണ്‍ 17 നകം രണ്ടും മൂന്നും ഘട്ടങ്ങള്‍ അപ് ലോഡ് ചെയ്യാവുന്നതാണെന്നും അറിയിച്ചു.വിവരങ്ങള്‍ക്ക്: www.navodaya.gov.in

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്