Categories
Flash News

ആയഞ്ചേരിയെ ഇളക്കി മറിച്ച് എന്‍ഡിഎ കണ്‍വെന്‍ഷനും റോഡ് ഷോയും

വടകര: കുറ്റ്യാടി നിയോജകമണ്ഡലം എന്‍ഡിഎ കണ്‍വെന്‍ഷന്‍ ആയഞ്ചേരിയില്‍ ദേശീയ സമിതി അംഗം ജയചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് രജീഷ് എംകെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി അരയക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി .
എന്‍ പി രാംദാസ്, രാമദാസ് മണലേരി , ടി കെ പ്രഭാകരന്‍ മാസ്റ്റര്‍ , പി കെ അച്യുതന്‍ , ടി കെ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങിന് ടിവി ഭരതന്‍ സ്വാഗതവും പീറ്റകണ്ടി ചന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി . പി പി മുരളിയുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോ യിലും നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP