Categories
Flash News

കാര്‍ത്തിക പള്ളി ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം ;നിര്‍മ്മാണോദ്ഘാടനം സി കെ നാണു എംഎല്‍എ നിര്‍വഹിച്ചു

വടകര: ഏറാമല ഗ്രാമപഞ്ചായത്തിലെ കാര്‍ത്തിക പള്ളി ആരോഗ്യ ഉപകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിമ്മര്‍ണ പ്രവര്‍ത്തി ഉദ്ഘാടനവും ഏറാമല പഞ്ചായത്തിലെ വിവിധ റോഡുകളുടെ പ്രവര്‍ത്തി ഉദ്ഘാടനവും സി കെ നാണു എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ വികസന ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചാണ് നിര്‍മ്മാണം നടക്കുക.

പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.

ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ വൈസ് പ്രസിസ്ന്റ് ടി.സി നിഷ മുഖ്യ അഥിതിയായി. മെഡിക്കല്‍ ഓഫിസര്‍, ഡോ ഉസ്മാന്‍., പി.ടി.കെ സുരേഷ് ബാബു,ജോഷി എസ്, സി ഗോപാലകുറുപ്പ്, ബാബു.സി ,ഷെഫീഖ് പുതിയോട്ടിന്‍ , പത്മാനാഭന്‍ ആയടത്തിന്‍ .എന്നിവര്‍ സംസാരിച്ചു.


വിവിധ റോഡുകളുടെ ഉദ്ഘാടന പരിപാടിയില്‍ ബേബി ബാലബ്രത്ത്, കെ.പി ബാലകൃഷ്ണന്‍ ,സി ഗോപാലകുറുപ്പു ,ജോഷി എസ്., സുനില്‍കുമാര്‍ മഠത്തില്‍ ,ഷെഫീഖ് പുതിയോട്ടില്‍ ,പത്മനാഭന്‍ ആയടത്തില്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ നിഷരാമത്ത് കുനി സ്വാഗതം പറഞ്ഞു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP