‘പുതുവത്സരാഘോഷം സാമൂഹിക പ്രതിബദ്ധതയോടെ’ ; വടകര ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റെറിൽ പുതുവത്സരാഘോഷ പരിപാടി നാളെ

By | Friday January 4th, 2019

SHARE NEWS

 

വടകര: പുതുവത്സരാഘോഷം സാമൂഹിക പ്രതിബദ്ധതയോടെ എന്ന സന്ദേശവുമായി തുടർച്ചയായി നാലാം തവണയും വടകര ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റെറിൽ പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു.

ഇതിന്റെ ഭാഗമായി മേത്താടി രാജൻ,ഭാര്യ ബിനിജ എന്നിവരുടെ ചികിത്സ ധന സഹായ നിധിയിലേക്ക് വിദ്യാർത്ഥികളിൽ നിന്നും ജീവനക്കാരിൽ നിന്നും സ്വരൂപിച്ച തുക സെന്റർ ഡയറക്ടർ  ഷാജി. സി. ജി. ചടങ്ങിൽ വെച്ചു കൈമാറും.

തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികൾ അരങ്ങേറും.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്