വടകര ന്യൂസ് വാര്‍ത്ത ശരിവച്ച് മനയത്തിന് കനത്ത തോല്‍വി

By | Thursday May 19th, 2016

SHARE NEWS

8വടകര:മണ്ഡലത്തില്‍ ലീഗ് കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നു.”വടകര ന്യൂസ്‌”വാര്‍ത്ത ശരിവെച്ച് യു ഡി എഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍റെ തോല്‍വി.കെ കെ രമയ്ക്ക് അനുകൂലമായി യു ഡി എഫ് കേന്ദ്രങ്ങള്‍.കനത്ത പോരാട്ടത്തില്‍ വീണ്ടും നാണുവിന്‍റെ വിജയം.

കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ ആര്‍ എം പി ക്ക് വോട്ടുചെയ്യുമെന്ന വാര്‍ത്ത പുറത്ത് വിട്ട വടകര ന്യൂസിനെതിരെ മനയത്ത് ചന്ദ്രന്‍ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു.

ചരിത്ര വിജയമാണ് സി കെ നാണുവിന് 95 91 ന്‍റെ ലീടാണ്സിറ്റിംഗ് എം എല്‍ എ അയ്യാ സി കെ നാണ് നേടിയത്.140 ബൂത്തില്‍ നിന്നായി 49211വോട്ട് സി കെ നാനുവിനും 39700വോട്ട് മനയത്തിനും ലഭിച്ചു.ബി ജെ പി നാലാം സ്ഥാനത്താനമായി 13937വോട്ടാണ് ലഭിച്ചത് . മൂന്നാം സ്ഥാനത്തുള്ള കെ കെ രമയ്ക്ക് 20504 വോട്ടാണ് ലഭിച്ചത്.മനയത്ത്ചന്ദ്രന്‍റെ അപരന് 1648 വോട്ടും.എസ് സി പി ഐ ക്ക് 2673.നോട്ടയ്ക് 506,കെ കെ രമയുടെ അപരന്മാര്‍ക്ക്500 ല്‍ താഴെ വോട്ട് മാത്രമാണ് ലഭിച്ചത്

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...