എൻ.ജി.ഒ അസ്സോസിയേഷൻ വടകര ബ്രാഞ്ച് കമ്മറ്റി ക്ഷാമബത്താ ദിനം ആചരിച്ചു

By | Thursday December 6th, 2018

SHARE NEWS

വടകര:കുടിശ്ശികയായ രണ്ടു ഗഡു ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ
അസ്സോസിയേഷൻ വടകര ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ക്ഷാമബത്താ ദിനം ആചരിച്ചു.

പരിപാടിയുടെ ഭാഗമായി താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന വിശദീകരണ യോഗം അസ്സോസിയേഷൻ
സംസ്ഥാന കമ്മറ്റി അംഗം ടി.ഹരിദാസൻ ഉൽഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡണ്ട് ഒ.സൂരജ് അധ്യക്ഷത വഹിച്ചു.

കെ.രാജേഷ്ബാബു,എൻ.കെ.രജീഷ്,എൻ.ഗിൽജിത്ത്,എം.വി.സിദ്ദിഖ്,ടി.ജൂബേഷ്,എസ്.കെ.ഷാജി,കെ.വി.പ്രശാന്ത്,ദാസൻ എന്നിവർ പ്രസംഗിച്ചു.

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്