നാട്ടുകാരുടെ മനം കവർന്ന് എൻ.എസ്.എസ് ക്യാമ്പിന് സമാപനം

By | Monday December 31st, 2018

SHARE NEWS
വടകര: വള്ള്യാട് നോർത്ത് എം. എൽ.പി സ്കൂളിൽ വെച്ച്നടന്ന തിരുവള്ളൂർ  ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിന്റെ സപ്തദിന എൻഎസ്എസ് ക്യാമ്പ് സമാപിച്ചു . സമാപന സമ്മേളനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സുമ തൈക്കണ്ടി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ പി .കവിത അധ്യക്ഷത വഹിച്ചു. . മികച്ച വളണ്ടിയർമാർക്കുള്ള ഉപഹാര സമർപ്പണം ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ  വി.എൻ.മുരളീധരൻ  നിർവഹിച്ചു.
എൻഎസ്എസ്  യൂണിറ്റ്  വളള്യാട് നോർത്ത് എം.എൽ പി സ്കൂൾ കുട്ടികൾക്ക് വേണ്ടി നൽകിയ സൈക്കിളുകൾ   സ്കൂൾ മാനേജ്മെന്റ്  കമ്മിറ്റി അംഗം മീത്തലെ കണ്ടി കുഞ്ഞമ്മദ് വിതരണം ചെയ്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read