Categories
Flash News

കണ്ണൂക്കര സായ് ശ്രീയില്‍ ഭാര്‍ഗവി അമ്മ നിര്യാതയായി

വടകര: കണ്ണൂക്കര സായ് ശ്രീയില്‍ പരേതനായ കെ. ചാത്തുക്കുറുപ്പ് മാസ്റ്റരുടെ ഭാര്യ ഭാര്‍ഗവിയമ്മ( 79 ) നിര്യാതയായി.

പരേതയായ പ്രസന്നകുമാരി റിട്ട. ഹെഡ്മിസ്ട്രസ് തട്ടോളിക്കര യു.പി കെ.സുജാത ഹെഡ്മിസ്ട്രസ്, ഗവ.എല്‍.പി ചേരാപുരം ഡോക്ടര്‍ രാജീവന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ സെന്‍ട്രല്‍ യുനിവേഴ്‌സിറ്റി കേരള, എന്നിവര്‍മക്കളാണ് . പരേതനായ കല്ലോറത്ത് പ്രേമകുമാര്‍ പ്രകാശന്‍ മാസ്റ്റര്‍ മേമുണ്ട ഡോക്ടര്‍ പ്രഗുണ എസ് നമ്പ്യാര്‍ മരുമക്കളാണ്

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP