ചോറോട് പരോങ്കണ്ടിയില്‍ കൃഷ്ണന്‍ നിര്യാതനായി

By | Saturday December 14th, 2019

SHARE NEWS

വടകര : ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം പരോങ്കണ്ടിയില്‍ കൃഷ്ണന്‍ (റിട്ടയേര്‍ഡ്, ഫോറസ്റ്റ് ഓഫീസര്‍) (92) നിര്യാതനായി.ഭാര്യ: ശാന്ത (വയനാട്),
മക്കള്‍: ശ്രീനിവാസന്‍ (തിക്കോടി, പെട്രോള്‍ പമ്പ്), ശിവദാസന്‍ (ചെന്നൈ), സുരേന്ദ്രന്‍ (റിട്ട. ആര്‍മി, പൂന), രാജേന്ദ്രന്‍ (ലിച്ചി& ലിചിന്‍, ചിട്ട് ഫണ്ട് വടകര) ലീന (പുത്തൂര് ), സുരേഷ് പി.കെ., ഷീജ (ഏറാമല ), മഹേഷ് കുമാര്‍ (ഡ്രൈവര്‍)
മരുമക്കള്‍: ചന്ദ്രന്‍ പി.കെ.((ലിചി& ലി ചിന്‍ചിട്ട് ഫണ്ട് വടകര) ,ഭരതന്‍ (ദുബായ്)സുനിത (കടമേരി ), റീന (അഴിയൂര് ) ,ഷിജി (കുറ്റ്യാടി), രജിത ( ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വടകര), ദീഷ് മ (വെള്ളികുളങ്ങര), രജിന (എടച്ചേരി).
സഹോദരങ്ങള്‍: പൊക്കി (വൈക്കിലശ്ശേരി), മാതു എന്‍.കെ., മാണി. പി.കെ.(ഇരുവരും ചോറോട് ഈസ്റ്റ് )

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്