കൂത്താളി അച്ഛന്‍ മഠത്തില്‍ ഉണ്ണി നായര്‍  നിര്യാതനായി

By news desk | Wednesday May 6th, 2020

SHARE NEWS

പേരാമ്പ്ര : റിട്ടയേഡ് ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ കൂത്താളി അച്ഛന്‍ മഠത്തില്‍ ഉണ്ണി നായര്‍ 65 വയസ്സ് നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 9മണി വീട്ടുവളപ്പില്‍.

എരവട്ടൂര്‍ ആനേരി ഗിരിജയാണ് ഭാര്യ. മക്കള്‍:സിജില (അധ്യാപിക ഗുരുദേവ വിലാസം എല്‍ പി സ്‌കൂള്‍, പറമ്പത്ത്). ജസില (ചീരാന്‍ കടപ്പുറം യുപി സ്‌കൂള്‍,. താനൂര്‍. ). സൂര്യ. മരുമക്കള്‍: ബിജേഷ്( വനംവകുപ്പ് താമരശ്ശേരി). നന്ദേഷ് ( പഞ്ചായത്ത് വകുപ്പ് കുറ്റ്യാടി). രൂപേഷ്( മാതൃഭൂമി കോഴിക്കോട്). സഹോദരങ്ങള്‍: ദേവകി അമ്മ, കാര്‍ത്ത്യായനിയമ്മ, കല്യാണി അമ്മ( കായണ്ണ), കരുണാകരന്‍ നായര്‍( അരിക്കുളം), ശ്രീധരന്‍( റിട്ടയേഡ് മുന്‍സിപ്പാലിറ്റി കൊയിലാണ്ടി), ശശി

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്