ചുണ്ടയിൽ മൂസ്സ ഹാജി നിര്യാതനായി

By | Monday December 3rd, 2018

SHARE NEWS

പൈങ്ങോട്ടായി: പൈങ്ങോട്ടായി ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റിയുടെ മുൻ പ്രസിഡന്റ് ചുണ്ടയിൽ മൂസ്സ ഹാജി (94) നിര്യാതനായി. ഭാര്യ പരേതയായ ആയിശ.

മക്കൾ:അബ്ദുൽ കരിം ,(സൗദി)
അഷ്റഫ് , (ഖത്തർ) ഹാജറ,സാറ,സഫിയ,
റംല,ബുഷ്റ

മരുമക്കൾ : ഏരത്ത് അലി പാലേരി,,
അബ്ദുൽ കരിം തിരുവള്ളൂർ,
ബഷീർ മാസ്റ്റർ വേളം, റൈഹാനത്ത് കുറ്റ്യാടി, ആബിദ കുറ്റ്യാടി. പരേതരായ അമ്മത് മാസ്റ്റർ വള്ള്യാട്,ചുണ്ടയിൽ അബൂബക്കർ ഹാജി.

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്