പ്രശസ്ത സൂഫി ഗായകൻ എം. കുഞ്ഞിമൂസ അന്തരിച്ചു

By | Tuesday September 17th, 2019

SHARE NEWS
  • വടകര: പ്രാണ ഞരമ്പിലും സംഗീതം നിറച്ച വടകരയിലെ എം കുഞ്ഞിമ്മൂസ്സക്ക അന്തരിച്ചു .ചൊവ്വാഴ്ച്ച പുലർച്ചേയാണ് അന്ത്യം. കടുത്ത നോവ് അനുഭവിക്കുന്നതിന്നിടയിലും
    യാ ഇലാഹി എന്നെ നീ പടച്ചുവല്ലോ ഏറെ യാതന സഹിക്കുവാൻ വിധിച്ചുവല്ലോ
    എന്ന പാട്ടോർത്ത് പാടാൻ കഴിഞ്ഞ ആ സൂഫി ഗായകൻ വിട പറഞ്ഞ്.
    മാപ്പിളപ്പാട്ടിന്റെ ഇതിഹാസമാണ് നമ്മെ വിട്ട് പോയത്. ഗായകൻ താജുദ്ദീൻ വടകര മകനാണ്. ഖബറടക്കം ഇന്ന് വൈകിട്ട്  നാലിന്  വടകര താഴെ അങ്ങാടി ജുമാ മസ്തിജ് ഖബറിസ്ഥാഥാൻ.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്