ഏറാമലയിലെ തടത്തിൽ ഒ.പി.സൂപ്പി ഹാജി നിര്യാതനായി

By | Thursday December 27th, 2018

SHARE NEWS

വടകര:ഏറാമലയിലെ തടത്തിൽ ഒ.പി.സൂപ്പി ഹാജി (78) നിര്യാതനായി.പുറമേരി മഹല്ല് കമ്മിറ്റി പ്രസിഡണ്ടും,ഏറാമല മഹല്ല് കമ്മിറ്റി പ്രവർത്തകസമിതി അംഗവുമാണ്. ഭാര്യ:ബിയ്യ ഹജ്ജുമ്മ,

മക്കൾ:അബ്ദുള്ള ഹാജി,അഹമ്മദ് (ഇരുവരും ദുബായ്),മൊയ്തു(ഖത്തർ),ബഷീർ,നസീമ,നസീറ.
മരുമക്കൾ:ആയിഷ(ഓർക്കാട്ടേരി),

നസീമ(കരിയാട്),ഷമീമ(കുഞ്ഞാലിയോട്),ഷബ്ന(വടകര),നാസർ(ദുബായ്), സുബൈർ(ബഹറിൻ),സഹോദരങ്ങൾ:കുഞ്ഞാമി ഹജ്ജുമ്മ (ഓർക്കാട്ടേരി),ആയിഷ ഹജ്ജുമ്മ(ഏറാമല), അബ്ദുള്ള പുറമേരി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...