Categories
Flash News

തിരഞ്ഞെടുപ്പ് വിജയത്തിന്റെ മറവില്‍ സിപിഎം അക്രമം അഴിച്ച് വിടുകയാണെന്ന് വി.പി. ദുല്‍ക്കിഫില്‍

പേരാമ്പ്ര : തിരഞ്ഞെടുപ്പ് വിജയത്തിന്റെ മറവില്‍ സി.പി.എം. പേരാമ്പ്ര മേഖലയില്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ക്കിഫില്‍ ആരോപിച്ചു.

പാര്‍ട്ടി ഓഫീസുകളും വീടുകളും ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് സി.പി.എം. ഏജന്റിനെപ്പോലെ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് നിരന്തരം അക്രമം ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS