ഒഞ്ചിയം തയ്യില്‍പൊയില്‍താഴ മാതു

By news desk | Tuesday May 5th, 2020

SHARE NEWS

ഒഞ്ചിയം : ഒഞ്ചിയം രക്തസാക്ഷി പാറോള്ളതില്‍ കണാരന്റെ മകള്‍ ഒഞ്ചിയം തയ്യില്‍പൊയില്‍താഴ മാതു (78) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ നാണു.
മക്കള്‍ : എന്‍ കെ അശോകന്‍ (സെക്രട്ടറി, തയ്യില്‍ ക്ഷേത്ര കമ്മറ്റി), മനോജന്‍ , മങ്ക, രാധ, ശോഭ, ശാന്തിനി, ശ്രീജ.
മരുമക്കള്‍: പത്മിനി , സനിജ, അച്ചുതന്‍ , ദാമു, പരേതനായ സുധാകരന്‍, പ്രകാശന്‍, സതീശന്‍.
സഹോദരങ്ങള്‍: ദാമോദരന്‍ ടി എം (റൈസിങ്ങ് സ്റ്റാര്‍), പരേതരായ കണ്ണന്‍, നാണു ടി എം .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്