ഓര്‍ക്കാട്ടേരിയില്‍ കോണ്‍ഗ്രസ് സമാധാന സദസ്സ് സംഘടിപ്പിച്ചു

By | Wednesday January 9th, 2019

SHARE NEWS

വടകര:അഴിയൂര്‍ ബ്ലോക്കു കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓര്‍ക്കാട്ടേരിയില്‍ നടന്ന സമാധാന സദസ്സ് ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.കാവില്‍ പി.മാധവന്‍ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്കു പ്രസിഡണ്ട് സി.കെ.വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു.

ബി.കെ.തിരുവോത്ത്,അഡ്വ:ഇ.നാരായണന്‍ നായര്‍,ബാബു ഒഞ്ചിയം,കെ.പി.കരുണന്‍,സുനില്‍ മടപ്പള്ളി,പി.രാഘവന്‍ മാസ്റ്റര്‍,അശോകന്‍ ചോമ്പാല,കരുണന്‍ കുനിയില്‍,എ.എം.പത്മനാഭന്‍,കെ.കെ കുമാരന്‍,പി.ബാബുരാജ്,എം.ഇസ്മയില്‍,കെ.വി.ബാലകൃഷണന്‍,രാജഗോപാല്‍,അരവിന്ദാക്ഷന്‍,ലിസിന പ്രകാശന്‍,പ്രഭാവതി വരയായില്‍,സജിതമുണ്ടങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...