വാര്‍ദ്ധക്യത്തില്‍ സ്വാന്തനവുമായി പാലിയേറ്റിവ് കുടുംബ സംഗമം

By | Thursday December 6th, 2018

SHARE NEWS

വടകര: കാരക്കാട് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ കിടപ്പ് രോഗികളുടെ കുടുംബ സംഗമം നടത്തി.നൂറിലധികം രോഗികൾ പങ്കെടുത്ത പരിപാടി തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉൽഘാടനം ചെയ്തു.

ചെയർമാൻ രമേശൻ പാലേരി അധ്യക്ഷത വഹിച്ചു.പുന്നേരി ചന്ദ്രൻ,കെ.എം.സത്യൻ,സിനിമാ ഗാന രചയിതാവ് വയലാർ ശരത്ത് ചന്ദ്ര വർമ്മ,മുഹമ്മദ് വടകര,വി.ടി.മുരളി,ഡി.വൈ.എസ്.പി.ജെയ്‌സൺ.കെ.എബ്രഹാം എന്നിവർ പ്രസംഗിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read